Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ യു.എസ്...

ഖത്തറിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു; പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
ഖത്തറിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു; പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം
cancel

ദോഹ: മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് ഖത്തറിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി അവർക്ക് അനുയോജ്യമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന്​ അബൂദബിയിലെ യു.എസ്​ എംബസിയും ദുബൈയിലെ യു.എസ്​ കോൺസുലേറ്റും താൽക്കാലികമായി അടച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUS Embassywarner Bros World Open July 25 Uae Gulf Newsqatar​Middle East News
News Summary - Residents near US embassy in Qatar evacuated
Next Story