Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കൂ​ളു​ക​ളി​ൽ...

സ്കൂ​ളു​ക​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
സ്കൂ​ളു​ക​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel
camera_alt

പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പ്ര​സി​ഡ​ന്റ് സാം ​മാ​ത്യു ഡ​യ​റ​ക്ട​ർ

ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ന്നു. അ​ധ്യാ​പ​ക​രും സ്കൂ​ൾ ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പ​​ങ്കെ​ടു​ത്ത ച​ട​ങ്ങു​ക​ളി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് രാ​ജ്യ​ത്തി​ന്റെ 75ാം റി​പ്പ​ബ്ലി​ക് ആ​ഘോ​ഷ​മാ​ക്കി​യ​ത്. പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ പ്ര​സി​ഡ​ന്റ് സാം ​മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി, രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ചെ​യ​ർ​മാ​ൻ യു. ​ഹു​സൈ​ൻ മു​ഹ​മ്മ​ദ് , ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത​ലി താ​ജ് എ​ന്നി​വ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ മു​നീ​ർ അ​ഹ​മ്മ​ദ്, ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. മൊ​യ്‌​തീ​ൻ, മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫാ​രി​സ് അ​ബൂ​ബ​ക്ക​ർ , വി.​സി. മ​ഷൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജ​യ്മോ​ൻ ജോ​യ്, ശി​ഹാ​ബു​ദ്ദീ​ൻ, റോ​ബി​ൻ കെ. ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ, എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ​റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ റി​പ്പ​ബ്ലി​ക് ദി​ന​പ​രി​പാ​ടി​യി​ൽ ഗ​വേ​ണി​ങ് ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​കെ.​പി. ന​ജീ​ബ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsRepublic day celebrations
News Summary - Republic day celebration in schools
Next Story