Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനാഘോഷം
text_fieldsbookmark_border
നോർത്ത് സ്റ്റാർ ഇന്റർനാഷനൽ കിന്റർഗാർട്ടനിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ദോഹ: നോർത്ത് സ്റ്റാർ ഇന്റർനാഷനൽ കിന്റർഗാർട്ടൻ ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യാതിഥി മൻസൂർ മൊയ്തീൻ, സീഷോർ ഗ്രൂപ് മാനേജർ ശ്രീജിത്ത്, അഡ്മിനിസ്ട്രേറ്റിവ് മാനേജർ അബിമാൻ, ബലദിയ പട്രോളിങ് ഓഫിസർ സബാഹ് അൽ ഖൈർ, മറിയം, നോർത്ത് സ്റ്റാർ ഇന്റർനാഷനൽ കിന്റർഗാർട്ടൻ അസി. ഡയറക്ടർ റയ്യ കുന്നുമ്മൽ, പ്രിൻസിപ്പൽ സീനത്തുൻ നിഷ സത്താർ എന്നിവർ സംസാരിച്ചു.
Next Story

