Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനാഘോഷം
text_fieldsbookmark_border
ഒലീവ് ഇന്‍റർനാഷനൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയപതാക ഉയർത്തുന്നു
ദോഹ: ഒലീവ് ഇന്‍റർനാഷനൽ സ്കൂൾ മൂന്ന് കാമ്പസുകളിലും റിപ്പബ്ലിക് ദിനാഘോഷം നടത്തി. തുമാമ കാമ്പസിൽ ചെയർമാൻ ഡേവിസ് എടകുളത്തൂർ ദേശീയപതാക ഉയർത്തി. അബൂഹമൂർ കാമ്പസിൽ വൈസ് ചെയർമാൻ റോണി പോൾ, ഉംസലാൽ കാമ്പസിൽ പ്രിൻസിപ്പൽ ജേക്കബ് മാത്യു എന്നിവർ പതാക ഉയർത്തി.
അധ്യാപകരും വിദ്യാർഥികളും വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ പങ്കെടുത്തു. ദേശഭക്തിഗാനങ്ങൾ, വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

