Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശ​ര​ത് ലാ​ലിനെയും...

ശ​ര​ത് ലാ​ലിനെയും കൃ​പേ​ഷിനെയും അ​നു​സ്മ​ര​ിച്ചു

text_fields
bookmark_border
ശ​ര​ത് ലാ​ലിനെയും കൃ​പേ​ഷിനെയും അ​നു​സ്മ​ര​ിച്ചു
cancel
camera_alt

ഇ​ൻ​കാ​സ്​ കാ​സ​ർ​കോ​ട്​​ ജി​ല്ല ക​മ്മി​റ്റി​യു​ടെ ശ​ര​ത്​​ലാ​ൽ -കൃ​പേ​ഷ്​ അ​നു​സ്മ​ര​ണം ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും മൂ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തി​ൽ ഇ​ൻ​കാ​സ് കാ​സ​ര്‍കോ​ട്​ ജി​ല്ല ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഹൈ​ബി ഈ​ഡ​ന്‍ എം.​പി വെ​ബി​നാ​റി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​ണ്‍ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം പൊ​തു​സ​മൂ​ഹ​ത്തി​ന് ഒ​രു​പാ​ട് ന​ന്മ​ക​ള്‍ പ​ക​ര്‍ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ തി​ള​ങ്ങി​നി​ന്നി​രു​ന്ന ര​ണ്ട് ചെ​റു​പ്പ​ക്കാ​രെ​യാ​ണ് സി.​പി.​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം ഇ​ല്ലാ​യ്മ ചെ​യ്ത​തെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ പ​റ​ഞ്ഞു. ഡി.​സി.​സി അ​ധ്യ​ക്ഷ​ന്‍ പി.​കെ. ഫൈ​സ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സ​മീ​ര്‍ ഏ​റാ​മ​ല, സു​രേ​ഷ് ക​രി​യാ​ട്, അ​ൻ​വ​ർ സാ​ദ​ത്ത്, മു​ഹ​മ്മ​ദാ​ലി പൊ​ന്നാ​നി, നി​യാ​സ് ചെ​രി​പ്പ​ത്ത്, വി​പി​ൻ മേ​പ്പ​യൂ​ർ, മ​നോ​ജ് കൂ​ട​ല്‍, ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, അ​ഷ്റ​ഫ് വ​ട​ക​ര, ശ്രീ​രാ​ജ്, അ​ജാ​ത് കോ​ട്ട​യം, ഷം​സു​ദ്ദീ​ന്‍ ഇ​സ്മ​യി​ൽ, സ​ലീം എ​ട​ശ്ശേ​രി, ഫ​യാ​സ് റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹ​രി​കു​മാ​ര്‍ കാ​ന​ത്തൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ഉ​ണ്ണി ന​മ്പ്യാ​ര്‍ സ്വാ​ഗ​ത​വും അ​ലി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembered
News Summary - Remembered
Next Story