Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ഡാ​നി​ൽ...

സു​ഡാ​നി​ൽ മ​രു​ന്നു​ക​ളു​മാ​യി റെ​ഡ് ക്ര​സ​ന്റ്

text_fields
bookmark_border
red cresent
cancel
camera_alt

ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് നേ​തൃ​ത്വ​ത്തി​ൽ സു​ഡാ​നി​ൽ ആ​രം​ഭി​ച്ച

ഫാ​ർ​മ​സി

ദോ​ഹ: ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ഭ്യ​ന്ത​ര സം​ഘ​ര്‍ഷ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ സു​ഡാ​നി​ല്‍ മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ​റെ​ഡ് ക്ര​സ​ന്റ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഫാ​ര്‍മ​സി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഗ​സീ​റ​യി​ലെ വാ​ദ് മെ​ദാ​നി ആ​ശു​പ​ത്രി​യി​ലാ​ണ് ഫാ​ര്‍മ​സി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ ചി​കി​ത്സ​ക്ക് എ​ത്തു​ന്ന​വ​ര്‍ക്ക് റെ​ഡ് ക്ര​സ​ന്റ് ഫാ​ര്‍മ​സി​യി​ല്‍നി​ന്നും സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ല്‍കും. എ​ന്‍ഡോ​സ്കോ​പ്പു​ക​ള്‍ അ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും റെ​ഡ് ക്ര​സ​ന്റ് സു​ഡാ​നി​ല്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ നാ​ലാ​യി​ര​ത്തി​ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanred cresentmedicine
News Summary - Red Crescent with medicines in Sudan
Next Story