Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് കു​ട്ടി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Muhammad kutty
cancel
camera_alt

ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​ക്ക് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്റും കെ.​പി.​സി.​സി മു​ൻ അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് കു​ട്ടി​ക്ക് ഖ​ത്ത​ർ ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ, ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ്, ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ൾ, മ​റ്റു ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ത്തീ​ഫ് ക​ല്ലാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് നി​സാ​ർ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ്, ജി​ൻ​സ് ജി​സ്, മൊ​യ്‌​തീ​ൻ ഷാ ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionMuhammad kutty
News Summary - reception to Muhammad kutty
Next Story