Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോ. ​അ​ബ്ദു​ൽ...

ഡോ. ​അ​ബ്ദു​ൽ അ​സീ​സി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
reception
cancel
camera_alt

സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഡോ. ​അ​ബ്ദു​ൽ അ​സീ​സ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഖ​ത്ത​റി​ൽ എ​ത്തി​യ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ടി. അ​ബ്ദു​ൽ അ​സീ​സി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​സ്.​എ​സ്.​സി.​ഒ.​എ​സ്.​എ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

2015 മു​ത​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം 2020ലാ​ണ് വി​ര​മി​ക്കു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ശി​ൽ​പി​യും നി​ല​വി​ൽ ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി എ​ൻ.​എ​സ്.​എ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​റു​മാ​ണ്.അ​ലു​മ്നി പ്ര​സി​ഡ​ന്റ് സി. ​ഹാ​രി​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഡോ. ​ഹ​സ്സ​ൻ കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് യൂ​നി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ അ​നീ​സ് പ​ള്ളി​പ്പാ​ത്ത് ഡോ. ​പി.​ടി. അ​ബ്ദു​ൽ അ​സീ​സി​ന് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ഷാ​ന​വാ​സ് ചു​ഴ​ലി പൊ​ന്നാ​ട അ​ണി​യി​ച്ചു. കെ.​കെ. സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജാ​ഫ​ർ ത​യ്യി​ൽ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionQatar news
News Summary - reception given to Dr Abdul Azeez
Next Story