Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉർദുഗാ​െൻറ വരവ്​...

ഉർദുഗാ​െൻറ വരവ്​ അടുത്തമാസം

text_fields
bookmark_border
ഉർദുഗാ​െൻറ വരവ്​ അടുത്തമാസം
cancel

ദോഹ: തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​​െൻറ  ഖത്തർ സന്ദർശനം ആഗസ്​റ്റിൽ. ഖത്തറിലെ തുർക്കി  അംബാസഡർ ഫിക്​റത്ത്​ ഒാസർ ആണ്​ ഇക്കാര്യം അറിയിച്ചത്​.  തുർക്കിയിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് നടന്ന പട്ടാള  അട്ടിമറി ശ്രമത്തി​​െൻറ ഓർമ ദിനാചരണം സംബന്ധിച്ച  വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിൽ  തുർക്കിക്ക്​ പ്രയാസമുണ്ടെന്നും സമാധാനപരമായ  പരിഹാരമാണ്​ ആഗ്രഹിക്കുന്നതെന്നും  അംബാസഡർ വ്യക്​തമാക്കി. മേഖലയിൽ സുരക്ഷയും  സമാധാനവുമാണ്​ നിലനിൽക്കേണ്ടത്​. പ്രശ്​നങ്ങൾ രമ്യമായി  പരിഹരിക്കപ്പെടണം. അതിനാണ്​ തുർക്കി മുൻഗണന  നൽകുന്നത്​ –അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recep tayyip erdoganqatargulf newsmalayalam news
News Summary - Recep Tayyip Erdoğan visits-qatar-gulf news
Next Story