Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനപങ്കാളിത്തമായി റവാബി...

ജനപങ്കാളിത്തമായി റവാബി മിനിമാരത്തൺ

text_fields
bookmark_border
flag off
cancel
camera_alt

റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മി​നി മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ നി​ന്ന്

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി റ​വാ​ബി ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച റ​വാ​ബി മി​നി മാ​ര​ത്ത​ണി​ൽ ആ​യി​ര​ത്തോ​ളം കാ​യി​ക പ്രേ​മി​ക​ൾ പ​​ങ്കെ​ടു​ത്തു. ഥാ​നി ബി​ൻ ജാ​സിം സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നും തു​ട​ങ്ങി ഇ​സ്ഗാ​വ റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ൽ സ​മാ​പി​ക്കു​ന്ന​താ​യി​രു​ന്നു മി​നി മാ​ര​ത്ത​ൺ.

ജ​ന​ങ്ങ​ളി​ൽ വ്യാ​യാ​മ​ത്തി​നും ആ​രോ​ഗ്യ ജീ​വി​ത​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് റ​വാ​ബി നേ​തൃ​ത്വ​ത്തി​ൽ കാ​യി​ക​ദി​ന​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ റ​വാ​ബി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ബ്ദു​ല്ല ഹാ​ജി, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല, എ​ക്സി.​ഡ​യ​റ​ക്ട​ർ അ​ജ്മ​ൽ അ​ബ്ദു​ല്ല, ജ​ന​റ​ൽ മാ​നേ​ജ​ർ ക​ണ്ണു ബ​ക്ക​ർ എ​ന്നി​വ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ത്സ​ര​ത്തി​ൽ വി​വി​ധ പ്രാ​യ​ക്കാ​ർ പ​​ങ്കു​ചേ​ർ​ന്നു. മാ​ര​ത്ത​ണി​നൊ​ടു​വി​ൽ ഇ​സ്ഗാ​വ റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ക​ഫേ ലൊ​വേ​ല കോ​ഫി​ഷോ​പ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsRawabi Mini Marathon
News Summary - Rawabi Mini Marathon with public participation
Next Story