Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസമ്പൂർണ...

സമ്പൂർണ വാക്​സിനേഷനിലേക്ക്​ അതിവേഗം

text_fields
bookmark_border
സമ്പൂർണ വാക്​സിനേഷനിലേക്ക്​ അതിവേഗം
cancel

ദോഹ: സമ്പൂർണ വാക്​സിനേഷനിലേക്ക്​ അതിവേഗമാണ്​ ഖത്തർ മുന്നേറുന്നത്​. നിലവിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 78.3 ശതമാനം പേർ രണ്ട്​ ഡോസ്​ പ്രതിരോധമരുന്നും കുത്തിവെപ്പ്​ എടുത്തുകഴിഞ്ഞു. 22.18 ലക്ഷം ജനങ്ങൾ. ഒരു ഡോസ്​ എങ്കിലും വാക്​സിൻ എടുത്തവരുടെ എണ്ണം 83.3 ശതമാനായി. 23.60 ലക്ഷം ജനങ്ങൾ. വാക്​സിനേഷന്​ അർഹരല്ലാത്ത 12 വയസ്സിന്​ താഴെ പ്രായക്കാർ ഉൾപ്പെടെയുള്ള ആകെ ജനസംഖ്യയുടെ അടിസ്​ഥാനത്തിലാണ്​ ശതമാനക്കണക്ക്​. അതേസമയം, വാക്​സിനേഷന്​ യോഗ്യരായ വിഭാഗത്തിൽ 95 ശതമാനത്തിന്​ മുകളിൽ ആളുകൾ വാക്​സിൻ ഒരു ഡോസ്​ എങ്കിലും സ്വീകരിച്ചുകഴിഞ്ഞു. ലോകത്തെതന്നെ ഏറ്റവും വിശാലമായ വാക്​സിനേഷൻ സെൻറർ ഒരുക്കിയും രാജ്യത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയുമാണ്​ ഖത്തറിൻെറ കോവിഡ്​ പ്രതിരോധ പ്രവർത്തനം സജീവമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination QATAR
News Summary - Rapidly into complete vaccination
Next Story