Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിശുദ്ധിയുടെ നാളുകൾ;...

വിശുദ്ധിയുടെ നാളുകൾ; രാജ്യത്ത്​ റ​​മ​​ദാ​​ന് നാ​​ളെ തു​​ട​​ക്ക​​മാ​​കും

text_fields
bookmark_border
വിശുദ്ധിയുടെ നാളുകൾ; രാജ്യത്ത്​ റ​​മ​​ദാ​​ന് നാ​​ളെ തു​​ട​​ക്ക​​മാ​​കും
cancel

ദോ​​ഹ: മനസിനെയും ശരീരത്തെയും പാകപ്പെടുത്തി വിശ്വാസികൾ നാളെ റമദാനി​േലക്ക്​. ഈ ​​വ​​ർ​​ഷ​​ത്തെ റ​​മ​​ദാ​​ൻ വ്ര​​തത്തി​​ന് തിങ്കളാഴ്​ച സ​​മാ​​രം​​ഭം കു​​റി​​ക്കും. ഹി​​ജ്റ വ​​ർ​​ഷം 1440 ശ​​അ്ബാ​​ൻ 30 പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ളെ (മെ​​യ് 6) ഹി. 1440 ​​റ​​മ​​ദാ​​ൻ ഒ​​ന്നാ​​യി​​രി​​ക്കു​​മെ​​ന്ന് ഔ​​ഖാ​​ഫ് ഇ​​സ്​​​ലാ​​മി​​ക​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​ ത്തി​​ന് കീ​​ഴി​​ലെ മാ​​സ​​പ്പി​​റ​​വി നി​​ർ​​ണ​​യ സ​​മി​​തി അ​​റി​​യി​​ച്ചു. ഡോ. ​​ശൈ​​ഖ് ഥ​​ഖീ​​ൽ അ​​ൽ ശ​​മ്മാ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഔ​​ഖാ​​ഫ് മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ചേ​​ർ​​ന്ന മാ​​സ​​പ്പി​​റ​​വി നി​ ​ർ​​ണ​​യ സ​​മി​​തി​​യു​​ടെ യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ഖത്തറിൽ വ്രതം അനുഷ്​ഠിക്കേണ്ടി വരിക 15 മണിക്കൂർ ആയിരിക്കും. വ്ര​ത​ത്തി​​​െൻറ കൂ​ടി​യ ദൈ​ര്‍ഘ്യം 15 മ​ണി​ക്കൂ​റും ഒ​മ്പതു മി​നി​ട്ടു​മാ​യി​രി​ക്കും. കു​റ​ഞ്ഞ​ത് 14 മ​ണി​ക്കൂ​റും 38 മി​നു​ട്ടും. റ​മ​ദാ​​​െൻറ ആ​ദ്യ ദി​ന​ങ്ങ​ളി​ലാ​യി​രി​ക്കും കു​റ​ഞ്ഞ ദൈ​ര്‍ഘ്യം. റ​മ​ദാ​​​െൻറ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​ക​ല്‍ ദൈ​ര്‍ഘ്യം കൂ​ടു​ക. അ​റ​ബ്, ഇ​സ്​ലാ​മി​ക രാ​ഷ്​ട്ര​ങ്ങ​ളി​ല്‍ ഓ​രോ ദി​വ​സ​വും സു​ബ്ഹി, അ​സ്ത​മ​യ സ​മ​യം മാ​റു​ന്ന​തി​നാ​ല്‍ നോ​മ്പി​​​െൻറ പ​ക​ല്‍ ദൈ​ര്‍ഘ്യ​ത്തി​ലും ദി​നേ​ന മാ​റ്റ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramdanmalayalam news
News Summary - ramdan-qatar-gulf news
Next Story