Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ: സ്വകാര്യ മേഖലയിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി സമയം
text_fieldsbookmark_border
Listen to this Article
ദോഹ: റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സമയങ്ങളിൽ ക്യത്യതവരുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ദിവസം ആറു മണിക്കൂർ എന്ന തോതിൽ ആഴ്ചയിൽ 36 മണിക്കൂറാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർ റമദാനിലെ പരമാവധി പ്രവൃത്തി സമയമായി തീരുമാനിച്ചത്.
തൊഴിൽ മന്ത്രാലയത്തിന്‍റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റമദാൻ അല്ലാത്ത സമയങ്ങളിൽ ദിവസം എട്ട് മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറുമാണ് പരമാവധി പ്രവൃത്തി സമയം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

