Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​​മ​​ദാ​​ൻ ത​ിരക്ക്​:...

റ​​മ​​ദാ​​ൻ ത​ിരക്ക്​: നി​​യ​​മ​​ം ലം​​ഘ​​ിക്കുന്ന ട്ര​​ക്കു​​ക​​ൾ​​ക്ക് ക​​ന​​ത്ത പി​​ഴ

text_fields
bookmark_border
റ​​മ​​ദാ​​ൻ ത​ിരക്ക്​: നി​​യ​​മ​​ം ലം​​ഘ​​ിക്കുന്ന ട്ര​​ക്കു​​ക​​ൾ​​ക്ക് ക​​ന​​ത്ത പി​​ഴ
cancel

ദോ​​ഹ: റ​​മ​​ദാ​​നി​​ലെ തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ങ്ങ​​ളി​​ൽ ട്ര​​ക്കു​​ക​​ൾ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ ലും പ്ര​​വേ​​ശി​​ക്ക​​രു​​തെ​​ന്നും ട്രാ​​ഫി​​ക് ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റിെ​​ൻ​​റ പ്ര​​ത്യേ​​ക അ​​നു​​മ​​തി പ്ര​​കാ​​രം മാ​​ത്ര​​മേ ട്ര​​ക്കു​​ക​​ൾ​​ക്ക് ദോ​​ഹ​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​നു​​ള ്ള അ​​നു​​വാ​​ദ​​മു​​ള്ളൂ​​വെ​​ന്നും നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക് ക​​ന​​ത്ത പി​​ഴ ചു​ ​മ​​ത്തു​​മെ​​ന്നും ഗ​​താ​​ഗ​​ത വ​​കു​​പ്പ് വ്യ​​ക്ത​​മാ​​ക്കി. ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് സം​​ബ​​ന്ധി ​​ച്ച് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ പ​​രാ​​തി​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് വ​​കു​​പ്പിെ​ൻ​​റ ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം.

തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ങ്ങ​​ളി​​ൽ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന ട്ര​​ക്കു​​ക​​ൾ​​ക്ക് 3000 റി​​യാ​​ൽ വ​​രെ പി​​ഴ ചു​​മ​​ത്തു​​ം. റ​മ​​ദാ​​നി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് ട്ര​​ക്കു​​ക​​ൾ​​ക്ക് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്നും മാ​​ധ്യ​​മ, ഗ​​താ​​ഗ​​ത ബോ​​ധ​​വ​​ൽ​​ക​​ര​​ണ​​വി​​ഭാ​​ഗം അ​​സി. ഡ​​യ​​റ​​ക്ട​​ർ കേ​​ണ​​ൽ ജാ​​ബി​​ർ മു​​ഹ​​മ്മ​​ദ് റാ​​ഷി​​ദ് ഉബൈ​​ദ പ​റ​​ഞ്ഞു. മ​​ദീ​​ന ഖ​​ലീ​​ഫ​​യി​​ലെ​​ ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് ട്രാ​​ഫി​​കി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഗ​​താ​​ഗ​​ത ബോ​​ധ​​വ​​ൽ​​ക​​ര​​ണ​​ത്തി​​ലും അ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​ക്കു​​ന്ന​​തി​​ലും കു​​ടും​​ബ​​ത്തിെ​​ൻ​​റ പ​​ങ്ക് വ​​ലു​​താ​​ണെ​​ന്നും കേ​​ണ​​ൽ ഉബൈ​​ദ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ങ്ങ​​ളി​​ലെ ട്ര​​ക്കു​​ക​​ളു​​ടെ നീ​​ക്ക​​വും ട്രാ​​ഫി​​ക് സി​​ഗ്ന​​ലു​​ക​​ൾ ആ​​വ​​ശ്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് പ​​രി​​ഷ്ക​​രി​ ക്കു​​ന്ന​​തും ന​​ഗ​​ര​​ത്തി​​ൽ പേ​​ട്രാ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും യോ​​ഗ​​ത്തി​​ൽ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ​​രാ​​തി​​ക​​ൾ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ടു.

ട്രാ​​ഫി​​ക് വ​​കു​​പ്പും രാ​​ജ്യ​​ത്തെ പൊ​​തു​​ജ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം ശ​​ക്ത​​മാ​​ക്കു​​ം. അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​ത് വ​​ഴി ഗ​​താ​​ഗ​​ത പ്ര​​ശ്ന​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​നും പ്ര​​ശ്ന​​ങ്ങ​​ളും പ​​രാ​​തി​​ക​​ളും കേ​​ൾ​ ക്കാ​​നും നി​​ർ​​ദേ​​ശ​​ങ്ങ​​ളും പ​​രി​​ഹാ​​ര​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടാ​​നും സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു.
മേ​​ജ​​ർ ഖാ​​ലി​​ദ് ഈ​​ദ് അ​​ൽ മു​​ഹൈ​​സ, ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ല അ​​ൽ അ​​ത്വി​​യ്യ, ക്യാ​​പ്റ്റ​​ൻ എ​​ഞ്ചി. മു​​ഹ​​മ്മ​​ദ് മി​​സ്​​​ഫ​​ർ അ​​ൽ ഹാ​​ജി​​രി, ക്യാ​​പ്റ്റ​​ൻ അ​​ബ്ദു​​ൽ വാ​​ഹി​​ദ് ഗ​​രീ​​ബ് അ​​ൽ അ​​ൻ​​സി, ഫ​​സ്​​​റ്റ് ല​​ഫ്. അ​​ബ്ദു​​ൽ റ​​ഹ്മാ​​ൻ മു​ ​ഹ​​മ്മ​​ദ് അ​​ൽ അ​​ലാ​​വി തു​​ട​​ങ്ങി​​യ മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramadan traffic
News Summary - ramadan traffic-qatar-gulf news
Next Story