Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറില്‍...

ഖത്തറില്‍ ആ​ശു​പ​ത്രി​ക​ളിൽ റ​മ​ദാ​നി​ൽ പുതിയ സ​മ​യ​ക്ര​മം

text_fields
bookmark_border
ഖത്തറില്‍ ആ​ശു​പ​ത്രി​ക​ളിൽ റ​മ​ദാ​നി​ൽ പുതിയ സ​മ​യ​ക്ര​മം
cancel

ദോ​ഹ: രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളു​ടെ റ​മ​ദാ​നി​ലെ സ​മ​യ​ക്ര​മം ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്​​എം​സി) പ്ര​ഖ്യാ​പി​ച്ചു. അ​ടി​യ​ന്ത​ര–​കി​ട​ത്തി​ചി​കി​ൽ​സാ സേ​വ​ന​ങ്ങ​ൾ പ​തി​വു​പോ​ലെ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. റ​മ​ദാ​നി​ൽ മു​ൻ​കൂ​ട്ടി അ​പ്പോ​യ്​​ൻ​മെ​ൻ​റു​ക​ൾ എ​ടു​ത്ത രോ​ഗി​ക​ൾ അ​ത്​ പ്ര​കാ​രം ത​െ​ന്ന ഡോ​ക്​​ട​ർ​മാ​രെ കാ​ണ​ണ​ം. ക​ഴി​യാ​ത്ത​വ​ർ മു​ൻ​കൂ​ട്ടി 16060 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ സ​മ​യ​ക്ര​മം പു​ന​ക്ര​മീ​ക​രി​ക്ക​ണം.

ഹ​മ​ദ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി
ഒൗ​ട്ട്​ പേ​ഷ്യ​ൻ​റ്​ വി​ഭാ​ഗം ഞാ​യ​ർ മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും. ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ സാ​യാ​ഹ്​​ന വി​ഭാ​ഗം രാ​ത്രി 8.30 മു​ത​ൽ 11.30 വ​രെ പ്ര​വ​ർ​ത്തി​ക്കും. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ ബോ​ൺ ആ​ൻ​റ്​ ജോ​യി​ൻ​റ്​ സെ​ൻ​റ​ർ ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. ആ​ശു​പ​ത്രി​യു​ടെ ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ലെ പ്ര​ധാ​ന ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ഫാ​ർ​മ​സി (ഒ​പി​ഡി) ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യും പി​ന്നീ​ട്​ രാ​ത്രി എ​ട്ട്​ മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. വ്യാ​ഴാ​ഴ്​​ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം.

വു​മ​ൺ​സ്​ സെ​ൻ​റ​ർ
ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ വി​ഭാ​ഗം ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ. ഞാ​യ​ർ മു​ത​ൽ ബു​ധ​നാ​ഴ്​​ച വ​രെ​ വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി 10.30 വ​രെ. ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ഫാ​ർ​മ​സി​ക​ൾ ക്ലി​നി​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഒ​ക്കെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

ഹാ​ർ​ട്ട്​ ഹോ​സ്​​പി​റ്റ​ൽ
ഒൗ​ട്ട്​ പേ​ഷ്യ​ൻ​റ്​ ക്ലി​നി​ക്കും നോ​ൺ ഇ​ൻ​വാ​സീ​വ്​ സ​ർ​വീ​സും ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ. സാ​യാ​ഹ്​​ന സേ​വ​നം റ​മ​ദാ​നി​ൽ ഉ​ണ്ടാ​വി​ല്ല. ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ഫാ​ർ​മ​സി രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ. ഞാ​യ​റാ​ഴ്​​ച​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലും രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല്​ വ​രെ.

റു​മൈ​ല ആ​ശു​പ​ത്രി
ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ക്ലി​നി​ക്​ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​െ​ര. എ​ല്ലാ തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കു​ന്നേ​രം മു​ന്നു​വ​രെ. ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ഫാ​ർ​മ​സി ഞാ​യ​ർ മു​ത​ൽ ചൊ​വ്വ വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കു​ന്നേ​രം നാ​ല്​ വ​രെ. തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ.

കാ​​ൻ​​സ​​ർ സെ​​ൻ​​റ​​ർ
ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് ക്ലി​​നി​​ക്കു​​ക​​ൾ ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ 1 വ​​രെ​​യും തി​​ങ്ക​​ൾ ഉ​​ച്ച​​ക്ക് ശേ​​ഷം 1 മു​​ത​​ൽ 4 വ​​രെ​​യും. ഒ ​​പി ഡി ​​ഫാ​​ർ​​മ​​സി സേ​​വ​​ന​​ങ്ങ​​ൾ ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 8 മു​ ​ത​​ൽ 1.30 വ​​രെ​​യും ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 9 മു​​ത​​ൽ 2 വ​​രെ​​യും. ഡേ ​​കെ​​യ​​ർ യൂ​​ണി​​റ്റും റേ​​ഡി​​യേ​ ഷ​​ൻ തെ​​റാ​​പ്പി സേ​​വ​​ന​​വും ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 7 മു​​ത​​ൽ വൈ​​കി​​ട്ട് 3 വ​​രെ.

വ​​ക്റ ആ​​ശു​​പ​​ത്രി
ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് ക്ലി​​നി​​ക്കു​​ക​​ളു​​ടെ പ്ര​​വൃ​​ത്തി സ​​മ​​യം ഞാ​​യ​​ർ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ വൈ​​കി​​ട്ട് 4 വ​​രെ​​യും വ്യാ​​ഴം രാ​​വി​​ലെ 8മു​​ത​​ൽ ഉ​​ച്ച​​ക്ക് 1 വ​​രെ​​യും ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 11 മു​​ത​​ൽ 2 വ​​രെ​​യു​​ം. ​ബേ​​ൺ​​സ്​ സ​​ർ​​ജ​​റി ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് വി​​ഭാ​​ഗം ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ രാ​​വി​​ലെ 7മു​​ത​​ൽ വൈ​​കി​​ട്ട് 3 വ​​രെ. ഫി​ ​സി​​യോ​​തെ​​റാ​​പ്പി സേ​​വ​​നം ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 7 മു​​ത​​ൽ വൈ​​കി​​ട്ട് 5 വ​​രെ. പ്ര​​ധാ​​ന ഒ ​​പി ഡി ​ ​ഫാ​​ർ​​മ​​സി, ല​​ബോ​​റ​​ട്ട​​റി, മ​​റ്റു സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ സ​​മ​​യ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല.

ഹ​​സം മി​​ബൈ​​രീ​​ക്
ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് ക്ലി​​നി​​ക്കു​​ക​​ൾ ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ 1 വ​​രെ​​യും പ്ര​​ധാ​​ന ഒ ​​പി ഡി ​​ഫാ​​ർ​ മ​​സി ഞാ​​യ​​ർ മു​​ത​​ൽ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ 1 വ​​രെ​​യും പ്ര​​വ​​ർ​​ത്തി​​ക്കും.

ദി ​​ക്യൂ​​ബ​​ൻ ആ​​ശു​​പ​​ത്രി
ഒ ​​പി ഡി ​​ക്ലി​​നി​​ക്കു​​ക​​ൾ, ഫാ​​ർ​​മ​​സി എ​​ന്നി​​വ​​യു​​ടെ സ​​മ​​യ​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല. ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് ക്ലി​​നി​​ക്കു​​ക​​ളും ഫാ​​ർ​​മ​​സി സേ​​വ​​ന​​ങ്ങ​​ളും രാ​​വി​​ലെ 7.15 മു​​ത​​ൽ വൈ​​കി​​ട്ട് 3 വ​​രെയും. ഒ ​​പി ഡി ​​ദ​​ന്ത​​രോ​​ഗ വി​​ഭാ​​ഗം അ​​പ്പോ​​യി​​ൻ​​റ്മെ​​ൻ​​റു​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് രാ​​ത്രി 9 വ​​രെ.

അ​​ൽ​​ഖോ​​ർ ആ​​ശു​​പ​​ത്രി
ഔ​​ട്ട്പേ​​ഷ്യ​​ൻ​​റ് ക്ലി​​നി​​ക്കു​​ക​​ൾ, ഒ ​​പി ഡി ​​ദ​​ന്ത​​രോ​​ഗ വി​​ഭാ​​ഗം എ​​ന്നി​​വ ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ 1 വ​​രെ. റ​​മ​​ദാ​​നി​​ൽ സാ​​യാ​​ഹ്ന ക്ലി​​നി​​ക്കു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യി​​ല്ല.

ഹ​​മ​​ദ് ഡെ​​ൻ​​റ​​ൽ സെ​​ൻ​​റ​​ർ
ഓ​​ർ​​ത്തോ​​ഡൊ​​ൻ​​റി​​ക് ആ​​ൻ​​ഡ് പീ​​ഡി​​യാ​​ട്രി​​ക് ഡെ​​ൻ​​റി​​സ്​​​ട്രി ക്ലി​​നി​​ക്കു​​ക​​ൾ ഞാ​​യ​​ർ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ രാ​​വി​​ലെ 8 മു​​ത​​ൽ 4 മ​​ണി വ​​രെ​​യും വ്യാ​​ഴം ദി​​വ​​സ​​ങ്ങ​​ളി​​ൽ 8 മു​​ത​​ൽ 1 വ​​രെ​​യും പ്ര​​വ​​ർ​​ത്തി​​ക്കും. മ​​റ്റു സ​​ർ​​വീ​​സു​​ക​​ളു​​ടെ പ്ര​ ​വൃ​​ത്തി സ​​മ​​യം 8 മു​​ത​​ൽ 1 വ​​രെ​​യും വൈ​​കി​​ട്ട് 8.30 മു​​ത​​ൽ രാ​​ത്രി 11.30 വ​​രെ​​യും വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 8 മു​​ത​​ൽ 1 വ​​രെ​​യു​​മാ​​യി​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramadan timings
News Summary - ramadan timings-qatar-gulf news
Next Story