Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​സ്പ​യ​ർ സോ​ണി​ൽ...

ആ​സ്പ​യ​ർ സോ​ണി​ൽ ​റ​മ​ദാ​ൻ സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
ആ​സ്പ​യ​ർ സോ​ണി​ൽ ​റ​മ​ദാ​ൻ സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ
cancel

​ദോ​ഹ: ​റ​മ​ദാ​നി​ൽ ആ​വേ​ശ​ക​ര​വും ഊ​ർ​ജ്ജ്വ​സ്വ​ല​വു​മാ​യ മ​ത്സ​ര​ങ്ങ​ളൊ​രു​ക്കി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലു​മാ​യി ആ​സ്പ​യ​ർ സോ​ൺ. റ​മ​ദാ​നി​ൽ ശാ​രീ​രി​ക -കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​സ്പ​യ​ർ സോ​ൺ ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദ​മാ​ക്കി.

ഫെ​ബ്രു​വ​രി 22 മു​ത​ൽ മാ​ർ​ച്ച് 6 വ​രെ ഫൗ​ണ്ടേ​ഷ​ന്റെ വി​വി​ധ വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ചെ വ​രെ വി​വി​ധ ഇ​വ​ന്റു​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ലൂ​ടെ സ​ജീ​വ​മാ​യ ഒ​രു റ​മ​ദാ​ൻ വൈ​ബ് ഒ​രു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ 12 ദി​വ​സ​ങ്ങ​ളി​ലാ​യി 11 കാ​യി​ക ഇ​ന​ങ്ങ​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി aspirezone.qa എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

​പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റു​ക​ളും മ​ത്സ​ര​ങ്ങ​ളും

ഫു​ട്ബാ​ൾ (എം​ബ​സി​ക​ൾ): ഫെ​ബ്രു​വ​രി 22 - പി​ച്ച് ന​മ്പ​ർ 5

​ആ​സ്പ​റ്റാ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: ഫെ​ബ്രു​വ​രി 22 - പി​ച്ച് ന​മ്പ​ർ 5

​ബാ​സ്‌​ക​റ്റ്‌ ബാ​ൾ (പു​രു​ഷ​ന്മാ​ർ): ഫെ​ബ്രു​വ​രി 22 - ലേ​ഡീ​സ് സ്‌​പോ​ർ​ട്‌​സ് ഹാ​ൾ

​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ടേ​ബി​ൾ ടെ​ന്നീ​സ്: ഫെ​ബ്രു​വ​രി 24 - ലേ​ഡീ​സ് സ്‌​പോ​ർ​ട്‌​സ് ഹാ​ൾ

​ബാ​സ്‌​ക​റ്റ്‌ ബാ​ൾ (വ​നി​ത​ക​ൾ): ഫെ​ബ്രു​വ​രി 24 - ലേ​ഡീ​സ് സ്‌​പോ​ർ​ട്‌​സ് ഹാ​ൾ

​ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫാ​മി​ലി നൈ​റ്റ് റ​ൺ: ഫെ​ബ്രു​വ​രി 25 - ആ​സ്പ​യ​ർ പാ​ർ​ക്ക്

​ബാ​സ്‌​ക​റ്റ്‌ ബാ​ൾ (യൂ​ത്ത്): ഫെ​ബ്രു​വ​രി 26 -ലേ​ഡീ​സ് സ്‌​പോ​ർ​ട്‌​സ് ഹാ​ൾ

നീ​ന്ത​ൽ: ഫെ​ബ്രു​വ​രി 26 - ഹ​മ​ദ് അ​ക്വാ​ട്ടി​ക്സ് സെ​ന്റ​ർ

ആ​സ്പ​യ​ർ അ​ക്കാ​ദ​മി ബീ​ച്ച് വോ​ളി​ബാ​ൾ: ഫെ​ബ്രു​വ​രി 27-28 - അ​ക്കാ​ദ​മി ഔ​ട്ട്‌​ഡോ​ർ പി​ച്ച്

-ലേ​ഡീ​സ് പാ​ഡ​ൽ ടൂ​ർ​ണ​മെ​ന്റ്: ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് 2 വ​രെ - പാ​ഡ​ൽ കോ​ർ​ട്ട്

ലേ​ഡീ​സ് ഫു​ട്‌​സാ​ൽ ടൂ​ർ​ണ​മെ​ന്റ്: മാ​ർ​ച്ച് 4 - ലേ​ഡീ​സ് സ്‌​പോ​ർ​ട്‌​സ് ഹാ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanaspire zoneQatar NewsSports Festival
News Summary - Ramadan Sports Festival at Aspire Zone
Next Story