Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറമദാൻ: ട്രക്ക്...

റമദാൻ: ട്രക്ക് യാത്രക്ക് നിയന്ത്രണം

text_fields
bookmark_border
truck
cancel

ദോ​ഹ: റ​മ​ദാ​നി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ യാ​ത്ര​ക്ക് വി​ല​ക്കേ​ർ​​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. രാ​വി​ലെ ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ​യും, ഉ​ച്ച 12.30 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യും, വൈ​കീ​ട്ട് 5.30 മു​ത​ൽ രാ​ത്രി 12 വ​രെ​യും വ​ലി​യ ട്ര​ക്കു​ക​ളു​ടെ യാ​ത്ര വേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.

റ​മ​ദാ​നി​ൽ പൊ​തു​വെ ഓ​ഫി​സ്, സ്കൂ​ൾ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ന്നി​ച്ചി​റ​ങ്ങു​ന്ന​തി​നാ​ൽ റോ​ഡി​ൽ ത​ട​സ്സ​വും അ​പ​ക​ട​വും വ​രു​ത്തി​വെ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ട്ര​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യാ​ണ് ഇ​തു വ​ഴി അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TruckRestrictionsQatar NewsRamadan 2024
News Summary - Ramadan- Restrictions on truck travel
Next Story