Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ർ​ആ​നി​ന്റെ...

ഖു​ർ​ആ​നി​ന്റെ ത​ണ​ലി​ൽ: ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ഖു​ർ​ആ​നി​ന്റെ ത​ണ​ലി​ൽ: ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
cancel
camera_alt

സി.​ഐ.​സി തു​മാ​മ സോ​ണ്‍ ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

ദോ​ഹ: സി.​ഐ.​സി തു​മാ​മ സോ​ണ്‍ സം‌​ഘ​ടി​പ്പി​ച്ച മെ​ഗാ ലൈ​വ് ഖു​ര്‍‌​ആ​ന്‍ ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​ല​ത്ത ജ​ദീ​ദ് യൂ​നി​റ്റി​ൽ റം‌​ല ത്വാ​ഹ ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ഡോ. ​ജൗ​ഹ​റ (മാ​മൂ​റ), ഫ​മി​ന്‍ കെ.(​മ​ത​ര്‍ ഖ​ദീം സൗ​ത്ത്) എ​ന്നി​വ​ർ നേ​ടി. മൊ​യ്‌​തു തു​ണ്ടി​യി​ല്‍(​അ​ല്‍ അ​റ​ബ്), യാ​സി​ര്‍ മ​ന്‍‌​സൂ​ര്‍ (ഫ​രീ​ജ് അ​ല്‍‌​അ​ലി), ഹ​സ​റ​ത് ഖ​ദീ​ജ (മ​ത​ര്‍ ഖ​ദീം സൗ​ത്ത്), സ​ജ്ന ന​ജീം (നു​ഐ​ജ ഈ​സ്റ്റ്), സ​ഫീ​റു​ദ്ദീ​ന്‍ (തു​മാ​മ),ആ​ശ്‌​മി അ​ഷ​റ​ഫ് (തു​മാ​മ ഓ​ഫി​സ്), കെ. ​ഫൈ​സ​ല്‍ (സ​ല​ത ജ​ദീ​ദ്) എ​ന്നി​വ​ർ ആ​ദ്യ പ​ത്തി​ലെ​ത്തി. വി​ശു​ദ്ധ ഖു​ര്‍‌​ആ​നി​ലെ ഇ​സ്‌​റാ‌​അ്‌ എ​ന്ന അ​ധ്യാ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി​യാ​യി​രു​ന്നു പ്ര​ശ്‌​നോ​ത്ത​രി. 51 പേ​ർ ഗ്രാ​ന്‍‌​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ച്ചു. മ​ത്സ​ര​ത്തി​ന്‌ വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ ന​ബീ​ല്‍ പു​ത്തൂ​ർ, അ​ൻ​വ​ർ ഷ​മീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍‌​കി. തു​മാ​മ സോ​ണ്‍ പ്ര​സി​ഡ​ന്റ് മു​ഷ്‌​താ​ഖ്‌ കൊ​ച്ചി, അ​സീ​സ് മ​ഞ്ഞി​യി​ൽ, തു​മാ​മ സോ​ൺ വ​നി​ത വൈ​സ് പ്ര​സി​ഡ​ന്റ് ജം​ഷീ​ല ശ​മീം, സ​ബി​ത, ത​സ് ലീ​മ, ന​ബീ​ൽ, അ​ൻ​വ​ർ ഷ​മീം, അ​സ് ലം, ​ഗ​ഫൂ​ർ, ലു​ഖ്മാ​ൻ എ​ന്നി​വ​ര്‍ സ​മ്മാ​ന​വി​ത​ര​ണം നി​ര്‍‌​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan quizQatar NewsRamadan 2024
News Summary - ramadan quiz
Next Story