Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ: തടവുകാർക്ക് പൊതുമാപ്പ് നൽകി ഖത്തർ അമീർ
text_fieldsbookmark_border
ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍താനി
ദോഹ: റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍താനി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ, ഇത്തവണ എത്ര തടവുകാർക്കാണ് പൊതുമാപ്പ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

