Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​​മ​​ദാ​​ൻ:...

റ​​മ​​ദാ​​ൻ: ത​​ട​​വു​​കാ​​ർ​​ക്ക്  അ​​മീ​​റി​െൻറ പൊ​​തു​​മാ​​പ്പ് 

text_fields
bookmark_border
റ​​മ​​ദാ​​ൻ: ത​​ട​​വു​​കാ​​ർ​​ക്ക്  അ​​മീ​​റി​െൻറ പൊ​​തു​​മാ​​പ്പ് 
cancel

ദോ​​ഹ: രാ​​ജ്യ​​ത്തെ ജ​​യി​​ലു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന ത​​ട​​വു​​കാ​​ർ​​ക്ക് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പൊ​​തു​ മാ​​പ്പ് ന​​ൽ​​കി മോ​​ചി​​പ്പി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കി. 
ഗു​​രു​​ത​​ര​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ത്ത ത​​ട​​വു​​കാ​​ർ​​ക്കാ​​ണ്  അ​​മീ​​റിെ​​ൻ​​റ പൊ​​തു​​മാ​​പ്പ് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ക. വി​​ശു​​ദ്ധ റ​​മ​​ദാ​​ൻ മാ​​സ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച്​ അ​​മീ​​ർ ത​​ട​​വു​​കാ​​ർ​​ക്ക്  പൊ​​തു​​മാ​​പ്പ് ന​​ൽ​​കുന്ന​​ത് പതിവാണ്​. 

ശി​​ക്ഷാ​​കാ​​ലാ​​വ​​ധി​​യു​​ടെ കൂ​​ടു​​ത​​ൽ കാ​​ലം ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും അ​​മീ​​റിെ​ൻ​​റ പൊ​​തു​​മാ​​പ്പ് ഗു​​ണ​​ക​​ര​​മാ​​കും.എ​​ന്നാ​​ൽ പൊ​​തു​​മാ​​പ്പ് ന​​ൽ​​കി​​യ​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​ർ ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. എ​​ല്ലാ വ​​ർ​​ഷ​​വും റ​മ​​ദാ​​നി​​ലും ഖ​​ത്ത​​ർ ദേ​​ശീ​​യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​മാ​​ണ് രാ​​ജ്യ​​ത്തെ ത​​ട​​വു​​കാ​​ർ​​ക്ക് പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​ പി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ ന​​ൽ​​കി​​യ പ​​ല പൊ​​തു​​മാ​​പ്പു​​ക​​ളി​​ലും ഇ​​ന്ത്യ​​ക്കാ​​രാ​​യ ത​​ട​​വു​​കാ​​രും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.

Show Full Article
TAGS:ramadan qatar gulf news malayalam news 
Web Title - ramadan-qatar-gulf news
Next Story