Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശ​വ്വാ​ൽ മാ​സ​പ്പി​റ...

ശ​വ്വാ​ൽ മാ​സ​പ്പി​റ അ​റി​യി​ക്ക​ണം

text_fields
bookmark_border
ramadan moon sighting
cancel

ദോ​ഹ: വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഖ​ത്ത​റി​ന്റെ ആ​കാ​ശ​ത്ത് ശ​വ്വാ​ൽ മാ​സ​പ്പി​റ തെ​ളി​യു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ച​ന്ദ്ര​മാ​സ നി​രീ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം. റ​മ​ദാ​ൻ 29 പൂ​ർ​ത്തി​യാ​വു​ന്ന വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മാ​സ​പ്പി​റ ദൃ​ശ്യ​മാ​കു​ന്നോ എ​ന്ന് നോ​ക്കാ​നാ​ണ് നി​ർ​ദേ​ശം. കാ​ണു​ന്ന​വ​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ൽ ദ​ഫ്ന​യി​ലെ ആ​സ്ഥാ​ന​ത്ത് ക​മ്മി​റ്റി മു​മ്പാ​കെ അ​റി​യി​ക്ക​ണം. വൈ​കീ​ട്ട് മ​ഗ് രി​ബ് ന​മ​സ്കാ​ര ശേ​ഷ​മാ​യി​രി​ക്കും മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023moon sighting
News Summary - ramadan moon sighting-qatar
Next Story