Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ; അ​തി​ഥി​ക​ളെ...

റ​മ​ദാ​ൻ; അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച് അ​മീ​ർ

text_fields
bookmark_border
റ​മ​ദാ​ൻ; അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച് അ​മീ​ർ
cancel
camera_alt

റ​മ​ദാ​നി​ലെ ആ​ദ്യ​ദി​ന​ത്തി​ൽ ലു​സൈ​ൽ പാ​ല​സി​ൽ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: റ​മ​ദാ​നി​ലെ ആ​ദ്യ ദി​ന​ത്തി​ൽ ലു​സൈ​ൽ പാ​ല​സി​ൽ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗ​നിം, മ​ന്ത്രി​മാ​ർ, അ​ണ്ട​ർ​സെ​ക്ര​ട്ട​റി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും മ​റ്റ് പൗ​ര​ന്മാ​രെ​യും അ​മീ​ർ സ്വീ​ക​രി​ച്ചു. ​

അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി എ​ന്നി​വ​രും മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ലു​സൈ​ൽ പാ​ല​സി​ൽ എ​ത്തി​യ അ​തി​ഥി​ക​ളു​മാ​യി റ​മ​ദാ​ൻ സ​ന്തോ​ഷ​വും ആ​ശം​സ​യും പ​ങ്കു​വെ​ച്ച അ​മീ​ർ, ഖ​ത്ത​റി​നും ജ​ന​ത​ക്കും ന​ന്മ​യു​ടെ​യും അ​നു​ഗ്ര​ഹ​ത്തി​ന്റെ​യും മാ​സ​മാ​ക്കി മാ​റ്റാ​ൻ പ്രാ​ർ​ഥി​ച്ചു.

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്ക​ഴി​ഞ്ഞ​ദി​വ​സം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​ര​വ​ധി ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadangulfnewsgulfnewsmalayalam
News Summary - Ramadan; Emir receives guests
Next Story