Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ എ​ക്‌​സ്‌​പോ...

ദോ​ഹ എ​ക്‌​സ്‌​പോ വേ​ദി​യി​ലും റ​മ​ദാ​ൻ ആ​ഘോ​ഷം

text_fields
bookmark_border
ദോ​ഹ എ​ക്‌​സ്‌​പോ വേ​ദി​യി​ലും റ​മ​ദാ​ൻ ആ​ഘോ​ഷം
cancel

ദോ​ഹ: റ​മ​ദാ​നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്‌​സ്‌​പോ വേ​ദി​യും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വി​ധ സോ​ണു​ക​ളി​ലാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് എ​ക്‌​സ്‌​പോ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സോ​ൺ, കു​ടും​ബ സോ​ൺ, സാം​സ്‌​കാ​രി​ക സോ​ൺ എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി റ​മ​ദാ​നി​ലെ പ​രി​പാ​ടി​ക​ൾ സം​ഘാ​ട​ക​ർ പു​റ​ത്തു​വി​ട്ടു.

ഫാ​മി​ലി സോ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്കം കു​റി​ച്ച വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ച​ന്ദ്ര​ക്കാ​ഴ്ച തു​ട​രും. വൈ​കു​ന്നേ​രം 7.30നാ​ണ് പ്ര​ദ​ർ​ശ​നം. കൂ​ടാ​തെ റോ​മി​ങ് പ​രേ​ഡു​ക​ൾ, വ്യ​ത്യ​സ്ത ടൂ​ർ​ണ​മെ​ന്റു​ക​ൾ മു​ത​ൽ ശി​ൽ​പ​ശാ​ല​ക​ൾ, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് വി​വി​ധ സോ​ണു​ക​ളി​ലാ​യി ന​ട​ക്കു​ക.

സാം​സ്‌​കാ​രി​ക മേ​ഖ​ല

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12വ​രെ സ്‌​പോ​ർ​ട്‌​സ് ഫീ​ൽ​ഡി​ൽ റ​മ​ദാ​ൻ വ​ർ​ക്കൗ​ട്ട് ന​ട​ക്കും. മാ​ർ​ച്ച് 14 മു​ത​ൽ 16 വ​രെ രാ​ത്രി 10നും 12​നും ഇ​ട​യി​ൽ സ്‌​പോ​ർ​ട്‌​സ് കോ​ർ​ട്ടി​ൽ റ​മ​ദാ​ൻ പാ​ഡ​ൽ ടൂ​ർ​ണ​മെ​ന്റും സം​ഘാ​ട​ക​ർ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലു​ണ്ട്. സീ ​വേ​ൾ​ഡ് ഷോ- ​മാ​ർ​ച്ച് 15, 16 തീ​യ​തി​ക​ളി​ൽ രാ​ത്രി 9.30 മു​ത​ൽ 10.15 വ​രെ

അ​ന്താ​രാ​ഷ്ട്ര മേ​ഖ​ല

അ​ൽ മ​തൗ​വ ആ​ക്ടി​വേ​ഷ​ൻ - ഖ​ത്ത​ർ പ​വി​ലി​യ​നി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി 9.15നും 11​നു​മാ​യി 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ.റ​മ​ദാ​നി​ലെ മ​സാ​ഹ​ർ-​ദി​വ​സ​വും രാ​ത്രി 11.30ന് ​ഖ​ത്ത​ർ പ​വി​ലി​യ​നി​ൽ.റോ​മി​ങ് പ​രേ​ഡ് - എ​ല്ലാ ദി​വ​സ​വും സോ​ണി​ലു​ട​നീ​ളം രാ​ത്രി 9.30 മു​ത​ൽ രാ​ത്രി 11 വ​രെറ​മ​ദ ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: മാ​ർ​ച്ച് 14 മു​ത​ൽ 16 വ​രെ രാ​ത്രി 10 മു​ത​ൽ 12 വ​രെ സ്‌​പോ​ർ​ട്‌​സ് കോ​ർ​ട്ടി​ൽ

കു​ടും​ബ മേ​ഖ​ല

റ​മ​ദാ​ൻ ക്രാ​ഫ്റ്റ്‌​സ് ശി​ൽ​പ​ശാ​ല - എ​ക്‌​സ്‌​പോ സ്‌​കൂ​ളി​ലും ഇ​ന്നാ​ത് എ​ക്‌​സ്‌​പോ​യി​ലും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ

- വി​ള​ക്കു​ക​ൾ അ​ല​ങ്ക​രി​ക്കാ​നു​ള്ള മ​ത്സ​രം-​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ എ​ക്‌​സ്‌​പോ സ്‌​കൂ​ളി​ലും ഇ​ന്നാ​ത് എ​ക്‌​സ്‌​പോ​യി​ലും

- ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് വ​ർ​ക്ക്‌​ഷോ​പ് - എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5 മു​ത​ൽ രാ​ത്രി 12 വ​രെ

- ക്രാ​ഫ്റ്റി​ങ്ങും ക​ള​റി​ങ്ങും - വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ

- ഇ​ഫ്താ​ർ ബോ​ക്‌​സു​ക​ൾ അ​ല​ങ്ക​രി​ക്ക​ൽ - വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ.

റ​മ​ദാ​ൻ ക്വി​സ്, ഗെ​യി​മു​ക​ൾ, ദി ​സ്പി​രി​റ്റ് ഓ​ഫ് റ​മ​ദാ​ൻ എ​ന്നീ പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ ന​ട​ക്കും.

ഫാ​ൽ​ക്ക​ൺ സി​റ്റി​യി​ലും ഇ​ന്നാ​ത് എ​ക്‌​സ്‌​പോ​യി​ലു​മാ​യി വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ അ​റ​ബി കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല, പ​ര​മ്പ​രാ​ഗ​ത റ​മ​ദാ​ൻ ഗെ​യി​മു​ക​ൾ, ക​വി​ത രാ​ത്രി​ക​ൾ, റ​മ​ദാ​ൻ റി​ഥം​സ് ഷോ ​എ​ന്നി​വ ന​ട​ക്കും.

മാ​ർ​ച്ച് 15, 16 തീ​യ​തി​ക​ളി​ലാ​യി രാ​ത്രി 9.30, 10.40, 11.50 സ​മ​യ​ങ്ങ​ളി​ലാ​യി ആം​ഫി തി​യ​റ്റ​റി​ൽ സ​ഹ്‌​റ​യു​ടെ റ​മ​ദാ​ൻ ജേ​ർ​ണി ഷോ ​ന​ട​ക്കും. കൂ​ടാ​തെ എ​ല്ലാ ദി​വ​സ​വും രാ​ത്രി 11.15 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ സോ​ണി​ലു​ട​നീ​ളം റോ​മി​ങ് പ​രേ​ഡും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsDoha ExpoRamadan 2024
News Summary - Ramadan celebration at Doha Expo
Next Story