Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​​​ജീ​​​വ്...

രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു

text_fields
bookmark_border
രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു
cancel
camera_alt????????????? ????????????? ???????????? ??????????????????? ??????????????????????????? ???????????????????? ?????????????? ????????????????? ??????????????

ദോ​​ഹ: ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ 75ാം ജ​​​ന് മ​​​ദി​​​നം ഇ​​​ൻ​​​കാ​​​സ് ‘സ​​​ദ്ഭാ​​​വ​​​ന’ ദി​​​ന​​​മാ​​​യി ആ​​ച​​​രി​​​ച്ചു. ബ​​​ഷീ​​​ർ തു​​​വാ​​​രി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. ഐ.​​​സി​.​സി ഹാ​​ളി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി മു​​​ഹ​​​മ്മ​​ദ​​​ലി പൊ​​​ന്നാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ടി.​എ​​​ച്ച്. നാ​​​രാ​​​യ​​​ണ​​​ൻ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യെ അ​​​നു​​​സ്മ​​​രി​​​ച്ച്​ മു​​​ഖ്യ​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ​​​യും നെ​​​ഹ്റു കു​​​ടും​​​ബ​​​ത്തി​​െ​​ൻ​​റ​​​യും സം​​​ഭാ​​​വ​​​ന​​​ക​​​ളും ഓ​​​ർ​​​മ​​​ക​​​ളും ത​​​മ​​​സ്ക​​​രി​​​ക്ക​​ാ​​​നാ​​​ണ് മോ​​​ദി സ​​ർ​​​ക്കാ​​​റും ഫാ​​​ഷി​​​സ്​​റ്റ്​ ശ​​​ക്തി​​​ക​​​ളും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന്​ അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.


ഡേ​​​വി​​​സ് ഇ​​​ട​​​ശ്ശേ​​​രി, കെ.​വി. ബോ​​​ബ​​​ൻ, ദേ​​​വാ​​​ന​​​ന്ദ് ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. ഷി​​​ബു സു​​​കു​​​മാ​​​ര​​​ൻ സ്വാ​​​ഗ​​ത​​​വും ക​​​മാ​​​ൽ ക​​​ല്ല​​​ത്താ​​​യി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.​ പ്ര​​​ദീ​​​പ് പി​​​ള്ളൈ, ജ​​​യ​​​പാ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, റ​​​ഷീ​​​ദ് വാ​​​ഴ​​​ക്കാ​​​ല, ഷെ​​​മീ​​​ർ പു​​​ന്നൂ​​​രാ​​​ൻ, പി.​സി. നൗ​​​ഫ​​​ൽ ക​​​ട്ടു​​​പ്പാ​​​റ, ഫ​​​ഹ​​​ദ് ചാ​​​ലി​​​ൽ, ഷ​​​ഫാ​​​ഫ് ഹ​​​പ്പ, ജി​​​തി​​​ൻ കൊ​​​ല്ലം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​ത്വം ന​​​ൽ​​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarINCASgulf newsrajeev ghandi
News Summary - rajeev ghandi-incas-qatar-gulf news
Next Story