Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരും ദിനങ്ങളിൽ മഴക്ക്​...

വരും ദിനങ്ങളിൽ മഴക്ക്​ സാധ്യത

text_fields
bookmark_border
വരും ദിനങ്ങളിൽ മഴക്ക്​ സാധ്യത
cancel
ദോഹ: ഇന്നു മുതല്‍ രാജ്യത്തെ ആകാശം മേഘാവൃതമാകാന്‍ സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചാറ്റല്‍ മഴക്ക്​ സാധ്യതയു ണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു. മേഖലയിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അസ്ഥിര കാലാവസ്ഥയായിരിക്കും 28, 29 തിയ്യതികളില്‍ അനുഭവപ്പെടുക.
രാജ്യത്തിൻെറ ചില ഭാഗങ്ങളില്‍ മഴയോടൊപ്പം ഇടിയും മിന്നലും ശക്തമായ കാറ്റും അനുഭവപ്പെടും. വെള്ളിയാഴ്ച രാത്രി തിരമാല പത്തടിയോളം ഉയരാനും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്കും സാധ്യത. കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. പുതിയ വിവരങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻെറ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatargulf news
News Summary - rain-qatar-gulf news
Next Story