Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​​ഴ​​ദു​​ര​​ന്തം:...

മ​​ഴ​​ദു​​ര​​ന്തം: കൈ​​ത്താ​​ങ്ങു​​മാ​​യി ഫോ​​​ക് ഖ​​​ത്ത​​​ർ

text_fields
bookmark_border
മ​​ഴ​​ദു​​ര​​ന്തം: കൈ​​ത്താ​​ങ്ങു​​മാ​​യി ഫോ​​​ക് ഖ​​​ത്ത​​​ർ
cancel
camera_alt???????? ????????? ????????????? ?????????????????????????????????? ???????????????? ???????????????????

ദോ​​ഹ: കേ​​ര​​ള​​ത്തി​​ലെ മ​​ഴ​​ക്കെ​​ടു​​തി​​ക്ക്​ ഇ​​ര​​യാ​​യ​​വ​​ർ​​ക്ക്​ വി​​വി​​ധ സ​​ഹാ​​യ​​ങ്ങ​​ ളു​​മാ​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ്ര​​വാ​​​സി​​​ക​​​ളു​​​ടെ ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഫ്ര​​​ൻ​ഡ്​​സ്​ ഓ​​​ഫ് കോ​​​ഴി​​​ക്കോ​​​ട് ഖ​​​ത്ത​​​ർ (ഫോ​​ക്​ ഖ​​ത്ത​​ർ). സം​​ഘ​​ട​​നാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ നാ​​ട്ടി​​ൽ ഒ​​​ന്നാം​ഘ​​​ട്ട ​സ​​​ഹാ​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സാ​​​മൂ​​​ഹി​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ജ​​​സ്ഥി​​​തി​​​ക​​​ൾ നേ​​​രി​​​ട്ട് മ​​​ന​​​സ്സി​​​ലാ​​​ക്കി അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​രാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

ഫ​​​ർ​​​ണി​​ച്ച​​​റു​​​ക​​​ൾ, ബെ​​​ഡു​​​ക​​​ൾ, ബെ​​​ഡ് ഷീ​​​റ്റു​​​ക​​​ൾ, ത​​​ല​​​യ​​​ണ​​​ക​​​ൾ, പു​​​ത​​​പ്പു​​​ക​​​ൾ, ത​​​യ്യി​​​ൽ മെ​​​ഷീ​​​ൻ, മ​​​രു​​​ന്ന്, ഭ​​​ക്ഷ​​​ണ​സാ​​​ധ​​​ന​​​ങ്ങ​​​ൾ, വ​​​സ്ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​വ അം​​​ഗ​​​ങ്ങ​​​ൾ​ത​​ന്നെ നേ​​​രി​​​ട്ട് എ​​​ത്തി​​​ച്ചു​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ. സു​​​നി​​​ൽ​കു​​​മാ​​​ർ, എം.​​​വി. മു​​​സ്ത​​​ഫ കൊ​​​യി​​​ലാ​​​ണ്ടി, മൂ​​​ടാ​​​ടി രാ​​​മ​​​ൻ നാ​​​യ​​​ർ, എ​​​ന്‍.​ഇ. ​​അ​​​ബ്​​ദു​​​ല്‍ അ​​​സീ​​​സ്, അ​​​ഷ്റ​​​ഫ് വ​​​ട​​​ക​​​ര, സാ​​​ജി​​​ത് ബ​​​ക്ക​​​ർ, അ​ബ്​​ദു​​​ല്ല, സ​​​മീ​​​റ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ര​​​ണ്ടാം​ഘ​​​ട്ട സ​​​ഹാ​​​യ​ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatargulf news
News Summary - rain-qatar-gulf news
Next Story