Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​​​ടി​​​ഞ്ഞാ​​​റ​​​ൻ...

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഴ

text_fields
bookmark_border
പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഴ
cancel

ദോ​​​ഹ: കാ​​​ലാ​​​വ​​​സ്​​​​ഥാ വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​വ​​​ചി​​​ച്ച​​​ത് പോ​​​ലെ ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തിെ​​​ൻ​​​റ പ​​​ടി​​​ഞ്ഞാ​​​റ് ഭാ​​​ഗ​​​ങ്ങ​ ളി​​​ൽ സാ​​​മാ​​​ന്യം മ​​​ഴ ല​​​ഭ ി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടു. ക​​​ടു​​​ത്ത ചൂ​​​ടി​​​ൽ ത​​​ക​​​ർ​​​ത്ത് പെ​​​യ്യു​​​ന്ന മ​​​ഴ​​​യു​​​ടെ​​​യും കു​ ​​ത്തി​​​യൊ​​​ലി​​​ക്കു​​​ന്ന മ​​​ഴ​​​വെ​​​ള്ള​​​ത്തിെ​​​ൻ​​​റ​​​യും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി.


ഉം​ ​​ബാ​​​ബ്, ദു​​​ഖാ​​​ൻ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ഴ ല​​​ഭി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, കാ​​​റ്റി​​​നും ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ട് കൂ​​​ടി​​​യ മ​​​ഴ​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കാ​​​റ്റും മ​​​ഴ​​​യു​​​മു​​​ള്ള​​​പ്പോ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​ത്, കാ​​​റു​​​ക​​​ളു​​​ടെ വി​​​ൻ​​​ഡോ ഗ്ലാ​​​സു​​​ക​​​ൾ അ​​​ട​​​ച്ചു​​​വെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക, ഇ​​​ടി മി​​​ന്ന​​​ൽ സ​​​മ​​​യ​​​ത്ത് തു​​​റ​​​സ്സാ​​​യ സ്​​​​ഥ​​​ല​​​ങ്ങ​​​ളി​​​ലും മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ളി​​​ലും ഉ​​​യ​​​രം കൂ​​​ടി​​​യ മ​​​ര​​​ങ്ങ​​​ൾ​​​ക്കും വൈ​​​ദ്യു​​​തി പോ​​​സ്​​​​റ്റു​​​ക​​​ൾ​​​ക്കും താ​​​ഴെ നി​​​ൽ​​​ക്ക​​​രു​​​തെ​​​ന്നും വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചു.
വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ൾ​​​ക്ക് അ​​​ടു​​​ത്ത് നി​​​ന്നും മാ​​​റി​​​നി​ ൽ​​​ക്കാ​​​നും കാ​​​ലാ​​​വ​​​സ്​​​​ഥാ വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatargulf news
News Summary - rain-qatar-gulf news
Next Story