Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ഖത്തറിൽ മ​ഴ​ക്ക് സാ​ധ്യ​ത
cancel

ദോ​ഹ: രാ​ജ്യ​ത്തി​ന്റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. പ​ക​ൽ സ​മ​യ​ത്ത് ചൂ​ടും ഈ​ർ​പ്പ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും. പ്രാ​ദേ​ശി​ക​മാ​യി രൂ​പ​പ്പെ​ടു​ന്ന മേ​ഘ​ങ്ങ​ൾ കാ​ര​ണം രാ​ജ്യ​ത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​ദി​ന കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ടി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain Likely in Qatar
Next Story