Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ​ടു​വി​ൽ മ​ഴ​യി​ൽ...

ഒ​ടു​വി​ൽ മ​ഴ​യി​ൽ ന​ന​ഞ്ഞ് ഖ​ത്ത​ർ

text_fields
bookmark_border
rain in qatar
cancel

ദോ​ഹ: ഒ​ടു​വി​ൽ മ​ഴ ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ പെ​യ്തി​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തു​ട​ങ്ങി​യ മ​ഴ മി​ക്ക​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഈ​യാ​ഴ്ച അ​വ​സാ​നം വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്റെ അ​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ തീ​ര​ത്ത് മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും രാ​ത്രി​യി​ൽ ക​ന​ത്ത ത​ണു​പ്പു​മു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

മൂ​ട​ൽ​മ​ഞ്ഞു​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ വി​സി​ബി​ലി​റ്റി​യെ ബാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. അ​ൽ ക​റാ​ന​യി​ലാ​ണ് (14 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ചൊ​വ്വാ​ഴ്ച ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദോ​ഹ​യി​ൽ 16 ഡി​ഗ്രി താ​പ​നി​ല​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ബൂ​സം​റ​യി​ലാ​ണ് കാ​റ്റ് ശ​ക്തം. ഇ​വി​ടെ ശൈ​ത്യം കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച 15.6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് അ​ബൂ​സം​റ​യി​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൂ​ടു​ത​ൽ മ​ഴ ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്ത്

ദോ​ഹ: ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 വ​രെ​യു​ള്ള അ​ള​വ​നു​സ​രി​ച്ച് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്താ​ണ് -11.4 മി​ല്ലി​മീ​റ്റ​ർ. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി പ​രി​സ​ര​ത്ത് 11.3 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്. ദു​ഖാ​നി​ൽ 10.8 മി.​മീ​റ്റ​റും അ​ൽ ശ​ഹാ​നി​യ​യി​ൽ 10.7 മി.​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. മെ​സെ​യ്മീ​റി​ൽ 9.1 മി.​മീ. മ​ഴ​യാ​ണ് പെ​യ്ത​ത്. ഒ​രു മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്രം ല​ഭി​ച്ച മു​കെ​യ്നി​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ്. മെ​സെ​യീ​ദി​ൽ 2.1ഉം ​അ​ൽ റു​വൈ​സി​ൽ 2.2ഉം ​മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatar​
News Summary - rain in qatar
Next Story