Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെ​യി​ൽ​വേ ക​ര​ട്...

റെ​യി​ൽ​വേ ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റ പാ​ന​ലിെൻറ അം​ഗീ​കാ​രം

text_fields
bookmark_border
റെ​യി​ൽ​വേ ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റ പാ​ന​ലിെൻറ അം​ഗീ​കാ​രം
cancel
camera_alt????? ????????? ????? ??????????
ദോ​ഹ: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റാ പാ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. ശൂ​റാ കൗ​ൺ ​സി​ലി​െൻറ സ​ർ​വി​സ്​ ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റി ക​മ്മി​റ്റി​യാ​ണ് ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ശൂ​റാ കൗ​ൺ​സി​ൽ നി​യ​മി​ച്ച മു​ഹ​മ്മ​ദ് ബി​ൻ മ​ഹ്ദി അ​ൽ അ​ഹ്ബാ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ര​ട് നി​യ​മം സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ലാ​ണ് അം​ഗീ​കാ​രം.ഗ​താ​ഗ​ത വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും ഖ​ത്ത​ർ റെ​യി​ലി​െൻറ​യും നി​ർ​ദേ​ശ​ങ്ങ​ളു​ൾ​പ്പെ​ടെ 36 ആ​ർ​ട്ടി​ക്കി​ളു​ക​ളാ​ണ് ക​ര​ട് നി​യ​മ​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ക്നി​ക്ക​ൽ, അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണി​വ. റെ​യി​ൽ​വേ​യു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ചും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചും ക​ര​ട് നി​യ​മം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി, ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ കാ​ര്യാ​ല​യം മേ​ധാ​വി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്്ദു​ല്ല അ​ൽ ശ​ഹ്വാ​നി അ​ൽ ഹി​ജി​രി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു ശേ​ഷം ക​ര​ട് നി​യ​മം ശൂ​റാ കൗ​ൺ​സി​ലി​ന് കൈ​മാ​റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayqatargulf newslaw
News Summary - railway-law-qatar-gulf news
Next Story