Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ര്‍.​എ​സ്.​സി...

ആ​ര്‍.​എ​സ്.​സി ഗ്ലോ​ബ​ല്‍ ബു​ക്‌​ടെ​സ്​​റ്റ്​; പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ആ​ര്‍.​എ​സ്.​സി ഗ്ലോ​ബ​ല്‍ ബു​ക്‌​ടെ​സ്​​റ്റ്​; പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
cancel

ദോ​ഹ: രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ള്‍ ഗ്ലോ​ബ​ല്‍ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബു​ക്‌​ടെ​സ്​​റ്റ്​ സ​മാ​പി​ച്ചു. ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. 'തി​രു​ന​ബി സ​ഹി​ഷ്ണു​ത​യു​ടെ മാ​തൃ​ക' എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ന​ട​ത്തി​യ കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യാ​ണി​ത്.

കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന.​സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മം​ദൂ​ഹ് അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് (കേ​ര​ള), സൈ​ന​ബ് അ​ബ്​​ദു​റ​ഹ്‌​മാ​ന്‍ (സൗ​ദി അ​റേ​ബ്യ, ഈ​സ്​​റ്റ്), സ്​​റ്റു​ഡ​ൻ​റ്​​സ്​ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ശ​ഹീ​ര്‍ (സൗ​ദി അ​റേ​ബ്യ ഈ​സ്​​റ്റ്), സ​ഫ മു​ന​വ്വി​റ (കേ​ര​ള), സ്​​റ്റു​ഡ​ൻ​റ്​​സ്​ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഉ​വൈ​സ് (ഖ​ത്ത​ര്‍), ശ​ഹാ​ന ഫാ​ത്വി​മ (സൗ​ദി അ​റേ​ബ്യ ഈ​സ്​​റ്റ്) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും ജേ​താ​ക്ക​ളാ​യി.

വി​ജ​യി​ക​ള്‍ക്ക് 1.5ല​ക്ഷം രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ഡി​സം​ബ​ര്‍ 10 ന് ​ന​ട​ക്കു​ന്ന പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ വേ​ദി​യി​ല്‍ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam results
News Summary - R. S. C. Global Book Test; Exam results announced
Next Story