Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ർ​ആ​ൻ...

ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി പ്ര​കാ​ശ​നം

text_fields
bookmark_border
ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​
cancel
camera_alt

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യാ​യ വെ​ളി​ച്ചം അ​ഞ്ചാ​മ​ത്തെ

മൊ​ഡ്യൂ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​യാ​യ വെ​ളി​ച്ചം അ​ഞ്ചാ​മ​ത്തെ മൊ​ഡ്യൂ​ൾ സ​ഫാ വാ​ട്ട​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ശ്റ​ഫ്, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ആ​ർ.​വി. മു​ഹ​മ്മ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

മ​ദീ​ന ഖ​ലീ​ഫ​യി​ലെ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ളി​ച്ചം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​ല​ത്തീ​ഫ് ന​ല്ല​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​ലി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ ഫാ​റൂ​ഖ്, അ​ലി ചാ​ലി​ക്ക​ര, മു​ജീ​ബ് മ​ദ​നി, നി​സ്താ​ർ പ​ട്ടേ​ൽ, ബ​ഷീ​ർ അ​ൻ​വാ​രി, ഹ​മീ​ദ് ക​ല്ലി​ക്ക​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2023 ഫെ​ബ്രു​വ​രി മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ​യാ​ണ് ഈ ​മൊ​ഡ്യൂ​ളി​ന്റെ സ​മ​യ​പ​രി​ധി. പ​ഠി​താ​ക്ക​ൾ കോ​പ്പി​ക​ൾ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ മു​ഖേ​ന കൈ​പ്പ​റ്റ​ണ​മെ​ന്ന് ക​ൺ​വീ​ന​ർ സി​റാ​ജ് ഇ​രി​ട്ടി അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്‌: 55221797.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Quran study scheme
Next Story