Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഡസ്ട്രിയൽ ഏരിയ ഖുർആൻ പഠിതാക്കളെ ആദരിച്ചു
text_fieldsbookmark_border
ഖുർആൻ പരീക്ഷയിൽ പങ്കെടുത്തവർ സംഘാടകരോടൊപ്പം
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഖുർആൻ പഠന ക്ലാസുകളുടെ ഭാഗമായി സൂറഃ യൂനുസ് അടിസ്ഥാനമാക്കി നടന്ന വിജ്ഞാന പരീക്ഷയിൽ കബീർ എം.എം, കുഞ്ഞഹമ്മദ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നാസർ എം, സാദിഖ് എന്നിവർ രണ്ടാം സ്ഥാനവും ബഷീർ കെ.കെ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഇൻഡസ്ട്രിയൽ ഏരിയ ഖുർആൻ സ്റ്റഡി കോഓഡിനേറ്റർ ഇസ്മായിൽ മുനാഫർ അധ്യക്ഷത വഹിച്ചു. അധ്യാപകൻ മുഹമ്മദ് അലി പി. സമ്മാനങ്ങൾ വിതരണം ചെയ്തു.
Next Story

