Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖുര്‍ആന്‍ സ്റ്റഡി...

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ വിജയിക​ൾ

text_fields
bookmark_border
dr. hussain bukhari, naseef ali, sareena haris, haris PV
cancel
camera_alt

ഡോ. ഹുസൈന്‍ ബുഖാരി, നസീഫ് അലി, സറീന ഹാരിസ്, ഹാരിസ് പി.വി

ദോ​ഹ: ഖു​ര്‍ആ​ന്‍ സ്റ്റ​ഡി സെ​ന്‍റ​ര്‍ ദോ​ഹ സോ​ണ്‍ റ​മ​ദാ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​യി​ല്‍ ഡോ. ​ഹു​സൈ​ന്‍ ബു​ഖാ​രി ഒ​ന്നാം സ്ഥാ​നം നേ​ടി. ന​സീ​ഫ് അ​ലി, സ​റീ​ന ഹാ​രി​സ് (ര​ണ്ടാം സ്ഥാ​നം), ഹാ​രി​സ് പി.​വി (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ. തു​ട​ര്‍ന്നു​ള്ള പ​ത്ത് സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ബ്ദു​ൽ സ​ലാം കെ.​കെ, അ​ബ്ദു​ല്‍ നാ​സ​ര്‍ കെ.​കെ, സൈ​ഫു​ദ്ദീ​ന്‍ പി, ​ഷാ​നി​ദ അ​മീ​ന്‍, സു​നി​ല അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, റെ​ജി​ഷ മു​ഹ​മ്മ​ദ്‌ ശു​കൂ​ര്‍, റ​സി​യ, ഫ​ത​ഹു​ദ്ദീ​ന്‍ അ​ബ്ദു​റ​ഹിം, സു​നീ​റ നി​സാ​ര്‍, സ​റീ​ന കെ. ​എ​ന്നി​വ​ര്‍ അ​ര്‍ഹ​രാ​യി.

മ​ന്‍സൂ​റ സി.​ഐ.​സി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സോ​ണ​ല്‍ പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, ഖു​ര്‍ആ​ന്‍ സ്റ്റ​ഡി സെ​ന്‍റ​ര്‍ ദോ​ഹ സോ​ണ്‍ ക​ണ്‍വീ​ന​ര്‍ ഡോ. ​അ​ബ്ദു​ല്‍ വാ​സി​അ്, സോ​ണ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ര്‍ സ​മ്മാ​ന​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സോ​ണ​ല്‍ സ​മി​തി അം​ഗം സാ​ഫി​ര്‍ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersQuran Study CentreQatar News
News Summary - Quran study centre winners
Next Story