Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ർ​ആ​ൻ സ​മ്മേ​ള​നം:...

ഖു​ർ​ആ​ൻ സ​മ്മേ​ള​നം: ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി മു​ഖ്യാ​തി​ഥി​

text_fields
bookmark_border

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്രമുഖ പ​ണ്ഡി​ത​നും വ​യ​നാ​ട് മു​ട്ടി​ൽ ഡ​ബ്ല്യു.എം.ഒ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി മു​ഖ്യാ​തി​ഥി​യാകും. ‘ഖു​ർ​ആ​ൻ വ​ഴി ന​ട​ത്തു​ന്നു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഡി​സം​ബ​ർ 21ന്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ രാ​ത്രി 8.30 മ​ണി​വ​രെ ദോ​ഹ അ​ൽ അ​റ​ബി സ്​റ്റേ​ഡി​യ​ത്തി​ലാണ്​ പരിപാടി. സ​മ്മേ​ള​ന​ത്തി​ൽ പ്രഫ. ​ഹു​മ​യൂ​ൺ ക​ബീ​ർ ഫാ​റൂ​ഖി, അ​ൻ​സാ​ർ ന​ന്മ​ണ്ട എ​ന്നിവർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ദോ​ഹ മേ​ഖ​ല ക്യു.​എ​ൽ.​എ​സ്​– വെ​ളി​ച്ചം സം​ഗ​മ​ത്തി​ൽ കെ.​എ​ൻ സു​ലൈ​മാ​ൻ മ​ദ​നി, എം.​എം.​അ​ക്ബ​ർ, സി​റാ​ജ് ഇ​രി​ട്ടി, മു​നീ​ർ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫോൺ: 44358739, 55926300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran meet Qatar news
News Summary - Quran meet Qatar news
Next Story