Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖു​ർ​ആ​ൻ വി​ജ്ഞാ​ന...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ

text_fields
bookmark_border
quran
cancel
camera_alt

സു​ഹീ​ത, ഷാ​സി​യ അ​ഷ്റ​ഫ്, ലാ​മി​യ ഹ​സ​ൻ, സ​ഹ​ർ ഷ​മീം, ലു​ബാ​ന സി​റാ​ജ്

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ 24ാമ​ത് ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഹ​നീ​ന റ​ഷീ​ദ്, സു​ഹീ​ദ എം.​കെ, ഷാ​സി​യ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. സ്റ്റു​ഡ​ന്റ​സ് കാ​റ്റ​ഗ​റി​യി​ൽ ലാ​മി​യ ഹ​സ​ൻ, സ​ഹ​ർ ഷ​മീം, ലു​ബാ​ന സി​റാ​ജ് എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ജ​ന​റ​ൽ വി​ഭാ​ഗം: ഫൈ​ഹ പി.​കെ, അ​സ്മ സ​ജീ​ർ, ലു​ബ്‌​ന, സ്റ്റു​ഡ​ന്റ​സ് വി​ഭാ​ഗ​ത്തി​ൽ ഹ​ന്ന അ​ഷ്‌​ഹ​ദ് ഫൈ​സി, അ​ബ്ദു​ൽ ഹാ​ദി ഹി​ദാ​യ​ത്തു​ല്ല, ത്വ​യ്ബ അ​ഷ്‌​ഹ​ദ്, ജ​ഹാ​ൻ ജാ​നി എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

മ​ദീ​ന ഖ​ലീ​ഫ, ഹി​ലാ​ൽ, വ​ക്റ, ദോ​ഹ, അ​ബൂ​ഹ​മൂ​ർ, ദു​ഖാ​ൻ എ​ന്നീ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ജ​ന​റ​ൽ, സ്റ്റു​ഡ​ന്റ​സ് എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നി​ര​വ​ധി മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും വി​ജ്ഞാ​ന പ​രീ​ക്ഷ എ​ഴു​തി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് ന​ൽ​കു​മെ​ന്ന് പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഷൈ​ജ​ൽ ബാ​ലു​ശ്ശേ​രി, ക​ൺ​വീ​ന​ർ ശ​നീ​ജ് എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Knowledge Exam
News Summary - Quran Knowledge Test Winners
Next Story