Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്കായി ക്വിസ്ക് ഖിസ്സ

text_fields
bookmark_border
കുട്ടികൾക്കായി ക്വിസ്ക് ഖിസ്സ
cancel

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിദ്യാർത്ഥി വിഭാഗമായ ക്വിസ്ക് ഖിസ്സ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഇസ്‌ലാഹി സെന്ററിൽ നടന്ന പരിപാടി വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മേളനമായി. പാടിയും പറഞ്ഞും നിറം പകർന്നും കളിച്ചും മുന്നേറിയ പ്രോഗ്രാം കുരുന്നുകൾ ആസ്വദിച്ചു. അഫ്‌നിദാ പുളിക്കൽ കുട്ടികളുമായി സംവദിച്ചു.

അശ്ഹദ് ഫൈസി, ഫസലുറഹ്മാൻ, മൻസൂർ ഒതായി, സദീദ്, അലി റഷാദ്, ശഹറുബാനു, ആലിയ, താഹിറ, നുബ് ല, ഷാഹിദ, ദിൽബ, ജസീറ, ഷാഹിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Quiz kissa for kids
Next Story