Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ക്യൂ ​​പോ​​സ്​​​റ്റി​ന്​ പു​തി​യ മു​ഖം

text_fields
bookmark_border
വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ക്യൂ ​​പോ​​സ്​​​റ്റി​ന്​ പു​തി​യ മു​ഖം
cancel

ദോ​​ഹ: ഖ​​ത്ത​​ർ പോ​​സ്​​​റ്റ​​ൽ സ​​ർ​​വീ​​സ്​ ക​​മ്പ​​നി​​യാ​​യ ഖ​​ത്ത​​ർ പോ​​സ്​​​റ്റ് ഈ ​​വ​​ർ​​ഷ​​ം അവസാനത്തോടെപൂർണമായും മുഖം മിനുക്കുന്നു. രാ​​ജ്യ​​ത്തു​​ട​​നീ​​ളം പു​​തി​​യ കി​​യോ​​സ്​​​കു​​ക​​ൾ സ്​​​ഥാ​​പി​​ക്കാ​​നും ഖ​​ത്ത​​ർ പോ​​സ്​​​റ്റ് പ​​ദ്ധ​​തി​​യി​​ടു​​ന്നു​​ണ്ട്. അ​​ൽ മീ​​റ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് മു​​ഴു​​വ​​ൻ സേ​​വ​​ന​​ങ്ങ​​ളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കു​​ക​​യെ​​ന്ന ല​​ക്ഷ്യം വെ​​ച്ച് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കി​​യോ​​സ്​​​കു​​ക​​ൾ തു​​ട​​ങ്ങാ​​ൻ ഖ​​ത്ത​​ർ പോ​​സ്​​​റ്റ് പ​​ദ്ധ​​തി​​യി​​ടു​​ന്നു​​ണ്ടെ​​ന്ന് ഖ​​ത്ത​​ർ പോ​​സ്​​​റ്റ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ​​ലി​​ഹ് അ​​ൽ ന​​ഈ​​മി പ​​റ​​ഞ്ഞു.


വ​​ക്റ​​യി​​ൽ ഖ​​ത്ത​​ർ പോ​​സ്​​​റ്റിെ​​ൻ​​റ പു​​തി​​യ ബ്രാ​​ഞ്ച് തു​​റ​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. രാ​​ജ്യ​​ത്തെ ഖ​​ത്ത​​ർ പോ​​സ്​​​റ്റിെ​​ൻ​​റ ചി​​ല ബ്രാ​​ഞ്ചു​​ക​​ൾ റീ​​ബ്രാ​​ൻ​​ഡ് ചെ​​യ്യു​​ന്ന​​ത് പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ടെ​​ന്നും ഈ ​​വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ മു​​ഴു​​വ​​ൻ ബ്രാ​​ഞ്ചു​​ക​​ളു​​ടെ​​യും റീ ​​ബ്രാ​​ൻ​​ഡിം​​ഗ് ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും അ​​ൽ ന​​ഈ​​മി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. വ​​ക്റ​​യി​​ലെ ന​​വീ​​ക​​രി​​ച്ച ബ്രാ​​ഞ്ചാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ക്യൂ ​​പോ​​സ്​​​റ്റ് തു​​റ​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്തം​​ബ​​റി​​ലാ​​ണ് പു​​തി​​യ കോ​​ർ​​പ​​റേ​​റ്റ് ഐ​​ഡ​​ൻ​​ഡി​​റ്റി ഖ​​ത്ത​​ർ പോ​​സ്​​​റ്റ് ലോ​​ഞ്ച് ചെ​​യ്ത​​ത്. ഖ​​ത്ത​​ർ പോ​​സ്​​​റ്റിെ​​ൻ​​റ ഇ–​​കൊ​​മേ​​ഴ്സ്​ സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് വ​​ലി​​യ ആ​​വ​​ശ്യ​​ക്കാ​​രാ​​ണെ​​ന്നും ക​​മ്പ​​നി​​യു​​ടെ ക​​ണ​​ക്ട​​ഡ്, തു​​ർ​​ക്കി​​ഷ് സൂ​​ഖ് സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് വ​​ൻ സ്വീ​​കാ​​ര്യ​​ത​​യാ​​ണെ​​ന്നും സി ​​ഇ ഒ ​​അ​​ൽ ന​​ഈ​​മി വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsque post news face
News Summary - que post news face-qatar-qatar news
Next Story