Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു ​ടെ​ക്​...

ക്യു ​ടെ​ക്​ ഇ​ല​ക്ട്രി​ക് വാ​ർ​ഷി​കം: തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
ക്യു ​ടെ​ക്​ ഇ​ല​ക്ട്രി​ക് വാ​ർ​ഷി​കം: തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​ എ ​വ​ൺ കോ​ൺ​ട്രാ​ക്റ്റ​റാ​യ ​ക്യു ടെ​ക്​ ഇ​ല​ക്ട്രി​ക് ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. 10 വ​ർ​ഷ​വും 15 വ​ർ​ഷ​വും ആയ തൊ​ഴി​ലാ​ളി​ക​ൾക്കും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർക്കും ചെ​യ​ർ​മാ​ൻ ശൈഖ്​ അ​ബ്ദു​ൽ റ​ഹ്മാ​ൻ ജാ​സിം ബി​ൻ ആ​ൽ​ഥാനി​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​റ​ക്ക​ൽ അ​ബ്ദു​ൽ റ​ഷീ​ദും ക്യാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​വും ന​ൽ​കി. ക​മ്പ​നി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​ര​വും ന​ൽ​കി. ഖ​ത്ത​ർ നാ​ഷ​ണ​ൽ​ ക​ൺ​വ​ൻ​ഷ​ൻ സെ​ൻററി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്പ​നി അ​സോ​സി​യേ​റ്റ് മു​ഹ​മ്മ​ദ് സൈ​ദ് അ​ൽ മെ​റി, ശൈഖ്​ ജാ​സിം അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, കമ്പനി ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, സി ​എ​ഫ് ​ജോ​ഷി ആ​ൻ​ഡ്രൂ​സ്, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ന​വ്വ​ർ ബാ​ഷ, എച്ച്.ആ​ർ മാ​നേ​ജ​ർ തു​വാ​ൻ റ​ബ്ബാ​ൻ, ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് സാ​ഹി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ എ​സ്ജിഎ​സ് പ്ര​തി​നി​ധി​ക​ളാ​യ മാ​ത്യു സൈ​മ​ൺ, അ​ജ​യ് ഗോ​പാ​ൽ​ എ​ന്നി​വ​രി​ൽ നി​ന്ന്​ ചെ​യ​ർ​മാ​ൻ ശൈഖ്​ അ​ബ്ദു​ൽ റ​ഹ്മാ​ൻ ജാ​സിം ബി​ൻ ആൽ​ഥാ​നി​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​റ​ക്ക​ൽ അ​ബ്ദുൽ റ​ഷീ​ദും ഐഎ​സ്ഒ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQTECH Eletric fest
News Summary - QTECH Eletric fest, Qatar news
Next Story