Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് അവധിയിൽ സജീവമായി ക്യു.ആർ.സി.എസ്
text_fieldsbookmark_border
ദോഹ: പെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തർ റെഡ് ക്രെസൻറ് സൊസൈറ്റിയുടെ സേവനം തേടിയത് 45,000ത്തിലേറെ പേർ.ജൂലൈ 18 മുതൽ 25 വരെയുള്ള അവധി ദിനങ്ങളിലാണ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ചികിത്സ, ആംബുലൻസ്, വിവരശേഖരണം ഉൾപ്പെടെ വ്യത്യസ്ത സേവനങ്ങൾക്കായി ആളുകൾ ക്യു.ആർ.സിയെ സമീപിച്ചത്.
തൊഴിലാളികൾ ഉൾപ്പെടെ വിവിധ പ്രവാസി സമൂഹങ്ങളാണ് ഏറ്റവും കൂടുതലായി റെഡ് െക്രസൻറിൻെറ സേവനങ്ങൾ തേടിയതെന്ന് മെഡിക്കൽ അഫയേഴ്സ് ഡിവിഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.ട്രെയിനിങ് ഡെവലപ്മെൻറ് സെൻറർ നേതൃത്വത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബോധവൽകരണ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

