Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യു.കെ.ഐ.സി വിജ്ഞാന വിരുന്ന്

text_fields
bookmark_border
ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ദഅവ വിങ് വിജ്ഞാന വിരുന്ന്
cancel
camera_alt

വി​ജ്ഞാ​ന വി​രു​ന്നി​ൽ അ​ഷ്റ​ഫ് സ​ല​ഫി സം​സാ​രി​ക്കു​ന്നു

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ദഅവ വിങ് വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു. 'ചേർന്നുനിൽക്കുക, ചേർത്തുനിർത്തുക' വിഷയത്തിൽ നടന്ന പരിപാടിയിൽ മുനവ്വർ സ്വലാഹി സംസാരിച്ചു.'മരണചിന്തകൾ' വിഷയത്തിൽ നടന്ന ക്ലാസിന് അഷ്റഫ് സലഫി നേതൃത്വം നൽകി.

മുഹമ്മദലി മൂടാടി, കെ.ടി. ഫൈസൽ സലഫി, അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ സംസാരിച്ചു. സി.പി. ശംസീർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി കുട്ടികൾക്കു മാത്രമായി സംഘടിപ്പിച്ച ലിറ്റിൽ വിങ്സ് പരിപാടിക്ക് മുജീബ് റഹ്മാൻ മിശ്കാത്തി, അസ്‌ലം കാളികാവ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - QKIC Knowledge Feast
Next Story