Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ ദിവസവും ഇഫ്താർ സംഗമവുമായി ക്യു.ഐ.ഐ.സി

text_fields
bookmark_border
എല്ലാ ദിവസവും ഇഫ്താർ സംഗമവുമായി ക്യു.ഐ.ഐ.സി
cancel
camera_alt

ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ ലക്ത ആസ്ഥാനത്ത് സംഘടിപ്പിച്ചുവരുന്ന ഇഫ്താർ

Listen to this Article

ദോഹ: വിശ്വാസികൾക്ക് എല്ലാ ദിവസവും നോമ്പുതുറ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ. ലക്ത ആസ്ഥാനത്താണ് ഇഫ്താർ ഒരുക്കിയത്.

ദിവസം അമ്പതോളം പേർക്കാണ് ലക്ത ഹാളിൽ ഇഫ്താർ വിരുന്ന് ഒരുക്കുന്നതെന്ന് ഇസ്‍ലാഹി സെന്‍റർ ഇഫ്താർ ഇവെന്റ്സ്‌‌ മാനേജ്‌മെന്റ്‌ ഡയറക്ടർ മുഹമ്മദ്‌ ലൈസ്‌ പറഞ്ഞു. ക്യു.ഐ.ഐ.സി ഇവന്‍റ്സ് മാനേജ്‌മെന്‍റിനു കീഴിൽ വളരെ സജീവമായ സന്നദ്ധ വിഭാഗം ഇഫ്താർ വിഭവങ്ങൾ സ്വന്തമായി പാകം ചെയ്‌താണ് നോമ്പുതുറ ഒരുക്കുന്നത്. ഇതിനുപുറമെ, എം.എം. അക്ബർ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ ഉദ്ബോധനങ്ങളുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - QIIC holds an Iftar gathering every day
Next Story