Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​പെഷൽ...

സ്​പെഷൽ ക്രെഡിറ്റ്​കാർഡുമായി ക്യൂ.​െഎ.​െഎ.ബി

text_fields
bookmark_border
സ്​പെഷൽ ക്രെഡിറ്റ്​കാർഡുമായി ക്യൂ.​െഎ.​െഎ.ബി
cancel

ദോഹ: അക്കൗണ്ട്​ ഉടമകൾക്ക്​ പ്രത്യേക വേനൽക്കാല വിസ ക്രെഡിറ്റ്​ കാർഡുമായി ഖത്തർ ഇൻറർനാഷനൽ ഇസ്​ലാമിക്​ ബാങ്ക്​.ജൂലൈ​ ഒന്ന്​ മുതൽ ആഗസ്​റ്റ്​ 31 വരെ കാലാവധിയുള്ള കാർഡ്​ രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം. വിവിധ സമ്മാന പദ്ധതികളോടെയാണ്​ സ്​പെഷൽ ക്രെഡിറ്റ്​ കാർഡ്​ പുറത്തിറക്കിയത്​.

ഉപഭോക്​താക്കൾക്ക്​ പ്രത്യേക രജിസ്​ട്രേഷനോ മറ്റോ ഇല്ലാതെ കാർഡ്​ ഉപയോഗിക്കുന്നതിലൂടെ തന്നെ നറുക്കെടുപ്പിന്​ പരിഗണിക്കും. ആപ്പ്​ൾ സ്​മാർട്ട്​​ വാച്ച്​ മുതൽ ദിവസേന മൂന്ന്​ വിലപിടിപ്പുള്ള സമ്മാനങ്ങൾ കാർഡ്​ ഉടമസ്​ഥരെ കാത്തിരിക്കുന്നുവെന്ന്​ ​ക്യൂ.ഐ.ഐ.ബി ബിസിനസ്​ ഡവലപ്​മെൻറ്​ തലവൻ ഉമർ അബ്​ദുൽ അസീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Credit CardQIIB
News Summary - QIIB with Special Credit Card
Next Story