Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.​ഐ.​സി.​സി:...

ക്യു.​ഐ.​സി.​സി: സെ​ല​ക്സ്​ ​ക്രി​ക്ക​റ്റ്​ ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്യു.​ഐ.​സി.​സി: സെ​ല​ക്സ്​ ​ക്രി​ക്ക​റ്റ്​ ജേ​താ​ക്ക​ൾ
cancel
camera_alt

ക്യു.​ഐ.​സി.​സി സീ​സ​ൺ നാ​ല്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ സെ​ല​ക്സ്​ ക്രി​ക്ക​റ്റ്​ ക്ല​ബ്​ ട്രോ​ഫി​യു​മാ​യി

ദോ​ഹ: ഖ​ത്ത​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ്​ ക​മ്യൂ​ണി​റ്റി​യു​ടെ ട്വ​ന്‍റി20 നാ​ലാം സീ​സ​ണി​ന്​ സ​മാ​പ​ന​മാ​യി. നാ​ല് മാ​സ​ത്തോ​ളം നീ​ണ്ട ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​ല​ക്സ്​ ക്രി​ക്ക​റ്റ്​ ക്ല​ബ്​ കി​രീ​ട​മ​ണി​ഞ്ഞു. ഫൈ​ന​ലി​ൽ കെ.​എ​ൽ 18 ഓ​സ്കാ​ർ ടീ​മി​നെ അ​ഞ്ചു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ചാ​മ്പ്യ​ന്മാ​രാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്രി​ക്ക​റ്റ്​ ക്ല​ബു​ക​ൾ മാ​റ്റു​ര​ച്ച ലീ​ഗി​ൽ 80 ടീ​മു​ക​ൾ നാ​ലാം സീ​സ​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഓ​ൾ​ഡ്​ ഐ​ഡി​യി​ൽ സ്കൂ​ളി​ലാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket
News Summary - Selex Cricket Club winners
Next Story