Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.െഎ.ബി​​...

ക്യു.െഎ.ബി​​ ഡ​​ബ്ല്യൂപിഎ​​സ്​ കേ​​ന്ദ്രം ഇനി ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ

text_fields
bookmark_border
ക്യു.െഎ.ബി​​ ഡ​​ബ്ല്യൂപിഎ​​സ്​ കേ​​ന്ദ്രം ഇനി ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ
cancel

ദോ​​ഹ: ഫ​​നാ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഖ​​ത്ത​​ർ ഇ​​സ്​​​ലാ​​മി​​ക് ബാ​​ങ്കിെ​​ൻ​​റ ഡ​​ബ്ല ്യൂ പി ​​എ​​സ്(​​വേ​​ത​​ന സം​​ര​​ക്ഷ​​ണ സം​​വി​​ധാ​​നം) ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലെ കേ​​ന്ദ് രം ബ​​ർ​​വ കൊ​​മേ​​ഴ്സ്യ​​ൽ അ​​വ​​ന്യൂ​​വി​​ൽ പു​​തു​​താ​​യി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച ക്യൂ ​​ഐ ബി ​​ശാ​​ഖ​​യി​​ലേ​​ക്ക് മാ​​റ്റി​​യ​​താ​​യി ക്യൂ ​​ഐ ബി ​​അ​​റി​​യി​​ച്ചു.
ഡ​​ബ്ല്യൂ പി ​​എ​​സ്​ ഉ​​പ​​ഭോ​​ക്താ​​ക​​ൾ​​ക്കു​​ള്ള സേ​​വ​​ന സം​​ഘ​​ങ്ങ​​ളെ സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് കേ​​ന്ദ്രം പു​​തി​​യ സ്​​​ഥ​​ല​​ത്തേ​​ക്ക് മാ​​റ്റി​​സ്​​​ഥാ​​പി​​ക്കു​​ന്ന​​ത്.
ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 7.30 മു​​ത​​ൽ ഉ​​ച്ച​​ക്ക് ഒ​​രു മ​​ണി വ​​രെ​​യും എ​​ല്ലാ മാ​​സ​​വും 10ാം തി​​യ്യ​​തി മു​​ത​​ൽ 25ാം തി​​യ്യ​​തി വ​​രെ ഞാ​​യ​​ർ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കി​​ട്ട് 5.30 മു​​ത​​ൽ 7.30 വ​​രെ​​യു​​മാ​​ണ് കേ​​ന്ദ്ര​​ത്തിെ​​ൻ​​റ പ്ര​​വൃ​​ത്തി​​സ​​മ​​യ​​മെ​​ന്ന് ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQIB's-new-WPS-centre
News Summary - QIB's-new-WPS-centre, Qatar news
Next Story