Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.എഫ്.എ എല്ലാ...

ക്യു.എഫ്.എ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു

text_fields
bookmark_border
ക്യു.എഫ്.എ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു
cancel

ദോ​ഹ : മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ടൂ​ർ​ണ​മെ​ന്റു​ക​ളും മാ​റ്റി​വെ​ച്ച​താ​യി ഖ​ത്ത​ർ ഫു​ട്ബോ​ൾ അ​സോ​സി​യേ​ൻ അ​റി​യി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്റു​ക​ളും ന​ട​ക്കു​ന്ന​ത​ല്ലെ​ന്ന് ക്യു​എ​ഫ്.​എ. പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ പു​ന​രാം​രം​ഭി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - QFA postpones all matches
Next Story