Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈഖ് അലി ഹമൂദിന്റെ...

ശൈഖ് അലി ഹമൂദിന്റെ നിര്യാണം: കുവൈത്ത് അമീറിനെ അനുശോചനം അറിയിച്ച് ഖത്തർ ഭരണാധികാരികൾ

text_fields
bookmark_border
ശൈഖ് അലി ഹമൂദിന്റെ നിര്യാണം: കുവൈത്ത് അമീറിനെ അനുശോചനം അറിയിച്ച് ഖത്തർ ഭരണാധികാരികൾ
cancel

ദോഹ: കുവൈത്ത് രാജകുടുംബാംഗം ശൈഖ് അലി ഹമൂദ് അൽ സൽമാൻ അൽ ഹമൂദ് അൽ സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഖത്തർ ഭരണാധികാരികൾ അനുശോചനം അറിയിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഖത്തർ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ കുവൈത്ത് അമീറിന് പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചതായി ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ശൈഖ് അലി ഹമൂദ് അൽ സൽമാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar​gulf news malayalam
News Summary - Passing of Sheikh Ali Al-Hamoud: Qatar's Rulers convey condolences to the Emir of Kuwait
Next Story