Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക മേഖലയിൽ പ്രവേശിക്കരുത്; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം

text_fields
bookmark_border
Ministry of defense Qatar
cancel

ദോഹ: രാജ്യത്തെ നിരോധിത സൈനിക മേഖലകളിൽ പ്രവേശിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രതിരോധ മന്ത്രാലയം. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതു ജനങ്ങൾ നിർദേശം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിർദേശം ലംഘിക്കുന്നവർക്ക് അഞ്ചു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൽവ റോഡ്, സുഡാന്തിൽ റോഡ്, ജാവഫ് അൽ സലാമ, അരീഖ് പ്രകൃതിസംരക്ഷണ കേന്ദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്ന അൽ ഖലായേൽ പരിശീലന മേഖല പൊതുജനങ്ങൾക്ക് വിലക്കുള്ള കേന്ദ്രമാണെന്നും ഇവി​​ടേക്ക് പ്രവേശിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar's Ministry of Defense has issued a warning against entering the country's restricted military zones
Next Story