Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ധി തേ​ടാം,...

നി​ധി തേ​ടാം, അ​ർ​ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കാം

text_fields
bookmark_border
നി​ധി തേ​ടാം, അ​ർ​ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കാം
cancel

ദോ​​ഹ: രാ​​ജ്യ​​ത്തെ പ്ര​​ഥ​​മ ചാ​​രി​​റ്റി ട്ര​​ഷ​​ർ ഹ​​ണ്ട് മ​​ത്സ​​രം ജൂ​​ൺ 28ന് ​​ആ​​സ്​​​പ​​യ​​ർ ഡോ​​മി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന്  ലോ​​ക​​ത്തി​​ലെ മു​​ൻ​​നി​​ര ധ​​ന​​കാ​​ര്യ​​സ്​​​ഥാ​​പ​​ന​​മാ​​യ ഖ​​ത്ത​​ർ ഫി​​നാ​​ൻ​​ഷ്യ​​ൽ സെ​​ൻ​​റ​​ർ അ​​റി​​യി​​ച്ചു. ഹാ​​ൻ​​ഡ് ഇ​​ൻ ഹാ​ ​ൻ​​ഡ് ട്ര​​ഷ​​ർ ഹ​​ണ്ട് എ​​ന്ന പേ​​രി​​ട്ടി​​രി​​ക്കു​​ന്ന മ​​ത്സ​​രം ജൂ​​ൺ 28ന് ​​വൈ​​കി​​ട്ട് നാ​​ല് മു​​ത​​ൽ എ​​ട്ട് വ​​രെ​​യാ​​ണ് ന​​ട​​ക്കു​​ക.

രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ ആ​​ളു​​ക​​ൾ​​ക്കും കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ട്ര​​ഷ​​ർ ഹ​​ണ്ടി​​ൽ പ​​ങ്കെ​​ടു​​ക്കാ​ം. ആ​​സ്​​​പ​​യ​​ർ ഡോ​​മി​​ൽ  സൂ​​ക്ഷി​​ച്ചു​വെ​​ച്ചി​​രി​​ക്കു​​ന്ന സ​​മ്മാ​​ന​​ങ്ങ​​ൾ ടീ​​മാ​​യി ചേ​​ർ​​ന്ന് സൂ​​ച​​ന​​ക​​ൾ പ്ര​​കാ​​രം ക​​ണ്ടെ​​ത്താ​​മെ​​ന്നും സം​​ഘാ​​ട​​ക​​ർ  വ്യ​​ക്ത​​മാ​​ക്കി. ‘കൈ​​ക​​ൾ ചേ​​ർ​​ത്തു​​കൊ​​ണ്ട് പ്ര​​വ​​ർ​​ത്തി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല’ എ​​ന്ന് പ്ര​ ​ഖ്യാ​​പി​​ച്ചു​ള്ള മ​​ത്സ​​ര​​ത്തിെ​​ൻ​​റ അ​​വ​​സാ​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ കൈ​​പ്പ​​ട വെ​​ളു​​ത്ത ബോ​​ർ​​ഡി​​ൽ പ​​ക​ ർ​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​വും സം​​ഘാ​​ട​​ക​​ർ ന​​ൽ​​കും. 

ട്ര​​ഷ​​ർ ഹ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ടി​​ക്ക​​റ്റു​​ക​​ൾ വി​​ർ​​ജി​​ൻ മെ​​ഗാ​​സ്​​​റ്റോ​​റിെ​​ൻ​​റ ശാ​​ഖ​​ക​​ൾ വ​​ഴി​​യോ  ക​​മ്പ​​നി​​യു​​ടെ വെ​​ബ്സൈ​​റ്റ് വ​​ഴി​​യോ സ്വ​​ന്ത​​മാ​​ക്കാം. ഖ​​ത്ത​​റി​​ല അ​​നാ​​ഥ​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി പ്ര​​വ​​ർ​ ത്തി​​ക്കു​​ന്ന ൈദ്ര​​മ ഫൗ​​ണ്ടേ​​ഷ​​നി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് സ്​​​കൂ​​ളി​​ലേ​​ക്കു​​ള്ള പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​ണ്  ട്ര​​ഷ​​ർ ഹ​​ണ്ടി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റു​​ക​​ൾ വ​​ഴി ല​​ഭി​​ക്കു​​ന്ന പ​​ണം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ക. 
വി​​ശു​​ദ്ധ റ​​മ​​ദാ​​ൻ മാ​​സ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ല​​ഭി​​ച്ച ആ​​ത്മീ​​യ ഉൗ​ർ​​ജം തു​​ട​​രു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു  പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. മ​​ഹ​​ത്താ​​യൊ​​രു സം​​രം​​ഭ​​ത്തി​​ലേ​​ക്ക് ചെ​​ല​​വ​​ഴി​​ക്കു​ ന്ന​​തി​​നാ​​യി വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ളി​​ലൂ​​ടെ പൊ​​തു​​ജ​​ന​​ങ്ങ​​ളെ േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തും ഇ​​തിെ​​ൻ​​റ ല​​ക്ഷ്യ​​ത്തി​​ൽപെ​​ടു​​ന്നു. 

ഖ​​ത്ത​​ർ ഫൈ​​നാ​​ൻ​​ഷ്യ​​ൽ സെ​​ൻ​​റ​​റിെ​​ൻ​​റ സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​താ പ​​രി​​പാ​​ടി​​യാ​​യ ‘ന​​ല്ല​​തി​​നാ​​യി ഒ​​രു​​മി​​ക്കു​​ക’  എ​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ് ട്ര​​ഷ​​ർ ഹ​​ണ്ട് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഖ​​ത്ത​​ർ ഫി​​നാ​​ൻ​​ഷ്യ​​ൽ സെ​​ൻ​​റ​​റും ഖ​​ത്ത​​ർ ഇ​​ൻ​​റ​ ർ​​നാ​​ഷ​​ണ​​ൽ കോ​​ർ​​ട്ട് ആ​​ൻ​​ഡ് ഡി​​സ്​​​പ്യൂ​​ട്ട് റെ​​സ​​ലൂ​​ഷ്യ​​ൻ സെ​​ൻ​​റ​​ർ, ഖ​​ത്ത​​ർ ഫി​​നാ​​ൻ​​സ്​ ആ​​ൻ​​ഡ് ബി​​സി​​ന​​സ്​  അ​​ക്കാ​​ദ​​മി, ആ​​സ്​​​പ​​യ​​ർ സോ​​ൺ, അ​ഡ്വ​​ൻ​​ച​​ർ റൂം​​സ്, വി​​ർ​​ജി​​ൻ മെ​​ഗാ​​സ്​​​റ്റോ​​ർ എ​​ന്നി​​വ​​ക്കി​​ട​​യി​​ലു​​ള്ള പ​​ങ്കാ​​ളി​​ത്ത  പ​​രി​​പാ​​ടി​​യാ​​ണ് ഹാ​​ൻ​​ഡ് ഇ​​ൻ ഹാ​​ൻ​​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsQatar's first charity
News Summary - Qatar's first charity-qatar-gulf news
Next Story