Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിലേക്ക് ഖത്തറിന്റെ സഹായം തുടരുന്നു

text_fields
bookmark_border
-റഫ അതിർത്തി വഴി സഹായമെത്തിച്ചു
ഗസ്സയിലേക്ക് ഖത്തറിന്റെ സഹായം തുടരുന്നു
cancel
Listen to this Article

ദോഹ: ഇസ്രോയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായവുമായി ഖത്തറിന്റെ സഹായം. അടിയന്തര സഹായമായി ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളും റഫ അതിർത്തി വഴി ഗസ്സ മുനമ്പിൽ എത്തിച്ചു.

ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 2,790 ഷെൽറ്റർ ടെന്റുകളും ആവശ്യവസ്തുക്കളുമാണ് 16 ട്രക്കുകളിലായി എത്തിച്ചത്. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഉച്ചകോടിയുടെ തുടർച്ചയായി ഖത്തർ ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar's aid to Gaza continues
Next Story